ഐഎസ് ആധിപത്യം സ്ഥാപിച്ച മൊസൂളിലെ മാർ തുമ സിറിയന്‍ കത്തോലിക്ക ദേവാലയത്തിൽ 8 വർഷങ്ങൾക്കുശേഷം ദിവ്യബലിയർപ്പണം നടന്നു
നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നും മോചിപ്പിച്ച ഇറാഖിലെ മൊസൂളിലെ മാർ തുമ സിറിയന്‍ കത്തോലിക്ക ദേവാലയത്തിൽ എട്ടു വർഷങ്ങൾക്കുശേഷം ദിവ്യബലിയർപ്പണം നടന്നു. ഏപ്രിൽ 30 ശനിയാഴ്ചയാണ് ബലിയര്‍പ്പണം നടന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ദേവാലയം ഒരു ജയിലായിട്ടാണ് തീവ്രവാദികൾ…
ഇന്തോനേഷ്യയില്‍ വീണ്ടും വൈദീക വസന്തം; തിരുപ്പട്ടം സ്വീകരിച്ചത് 8 പേര്, 14 പേര്‍ക്ക് ഡീക്കന്‍ പട്ടം
ജക്കാര്‍ത്ത: കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകത്തെ ഏറ്റവും ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ വീണ്ടും വൈദീക വസന്തം. തെക്കന്‍ സുമാത്രയുടെ തലസ്ഥാനമായ പാലെംബാങ്ങിലെ സെന്റ് പീറ്റേഴ്സ് ഇടവക ദേവാലയത്തില്‍വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്…
📖🛐✝💊 Gospel capsule👣🌼🕊💒111 (02/05/2022)
ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന് അര്‍പ്പിക്കുന്നു (യോഹ 10:15) ഇടയൻ മുന്നേ നയിക്കേണ്ടവനാണ്. മുന്നേ നടക്കാനും പുറകെ വരുന്നവരെ നയിക്കാനും അവനു ധൈര്യം ഉണ്ടാകണം. ആ ധൈര്യം ഉണ്ടാകണമെങ്കിൽ പിറകെ വരുന്നവരിൽ പൂർണ്ണമായ വിശ്വാസം ഉണ്ടായിരിക്കണം. – ഞാൻ നയിക്കാനായി ഭരമേല്പിക്കപ്പെട്ടവരിൽ എനിക്ക്…
ഊണിലും ഉറക്കത്തിലും നമ്മുടെ ലക്ഷ്യം ഒന്നു മാത്രമാണങ്കിൽ ഇന്നല്ലെങ്കിൽ നാളെ നമ്മളത് നേടിയിരിക്കും. അതുകൊണ്ട് വഴിയിൽ എന്തുതന്നെ സംഭവിച്ചാലും മുന്നോട്ടു തന്നെ പോകുക. നമ്മുടെ ലക്ഷ്യം അവിടെയാണ്.
ഇസ്രായേൽജനം ഈജിപ്റ്റിൻ്റെ അടിമത്വത്തിൽ നിന്നും രക്ഷപ്പെട്ട് പോകുന്നവഴി ചെങ്കടൽ കടന്നതിനെക്കുറിച്ച് നമുക്കെല്ലാം നല്ല ധാരണയുണ്ട്. അവരുടെ നായകനായിരുന്ന മോശ തൻ്റെ കൈയ്യിലിരുന്ന വടി കടലിനുമീതേ നീട്ടി. അപ്പോൾ കടൽ രണ്ടായി വിഭജിക്കപ്പെട്ടു.ജനം കടലിൻ്റെ നടുവിലൂടെ കരയിലൂടെ എന്നപോലെ നടന്ന് അക്കരെ എത്തുകയും…
കാർലോ യൂത്ത് ആർമിക്ക് സിറിയക് കാത്തലിക് സഭയുടെ തലവൻ്റെ അനുമോദനം
സിറിയക് കാത്തലിക് സഭയുടെ പാത്ത്രിയാർക്കീസും തലവനുമായ ഇഗ്നാത്തിയോസ് യുഹാൻ യോസഫ് മൂന്നാമൻ പിതാവ് കാത്തലിക് മീഡിയ ആർമി അഥവാ കാർലോ യൂക്കരിസ്റ്റിക് യൂത്ത് ആർമിക്ക് പ്രത്യേക അനുമോദനം അറിയിച്ചു. അതിനു ചുക്കാൻ പിടിക്കുന്ന ഫാദർ ജോസഫ് വെട്ടുകുഴിച്ചാലിന് നേതൃത്വ നിരയെ പ്രത്യേകം…
📖🛐✝💊 Gospel capsule👣🌼🕊💒58 (01/05/2022)
രണ്ടാം പ്രാവശ്യവും അവന് ചോദിച്ചു: യോഹന്നാൻ്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ്കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ(യോഹ 21:16). വളരെ വൈകാരികമായ ഒരു രംഗത്തിനാണ് നാം സാക്ഷികളാകുന്നത്. മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞവനോട് ഉത്ഥാനത്തിനുശേഷം ഈശോ…
ജീവിതത്തിൽ മടുപ്പു തോന്നുമ്പോഴും, ഒറ്റപ്പെടുമ്പോഴും, ഒറ്റപ്പെടുത്തപ്പെടുമ്പോഴും ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നതിനു പകരം ഇത്തരമൊരു അവസ്ഥയിൽപ്പോലും വിജയകരമായി എങ്ങനെ ജീവിച്ചു മുന്നേറാം എന്നുള്ളതായിരിക്കണം നമ്മുടെ അന്വേക്ഷണവും സ്വന്തംജീവിതത്തെ കുറിച്ചുള്ള നമ്മുടെ തീരുമാനവും
. ജീവിതം എപ്പോഴും പ്രയാസമേറിയതു തന്നെയാണ്. എങ്കിലും നിരാശരാകാതെ, പ്രതിബന്ധങ്ങളുടെ മുൻപിൽ കീഴടങ്ങാതെ ജീവിച്ചു മുന്നേറാനുള്ള നമ്മുടെ പരിശ്രമം നമ്മൾ തുടർന്നേ മതിയാകൂ. കാരണം, ജീവിതം ഒരു വരദാനമാണ്. അതു കൊണ്ടുതന്നെ അതിൻ്റെ മഹത്വത്തെയും അർത്ഥവ്യാപ്തിയേയും ഉൾക്കൊണ്ടുകൊണ്ട് സ്വന്തം ജീവിതം സന്തോഷത്തിൻ്റെ…