• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

Month: മെയ്‌ 2022

  • Home
  • 🛐✝💊 Gospel capsule👣🌼🕊💒66 (27/05/2022)

🛐✝💊 Gospel capsule👣🌼🕊💒66 (27/05/2022)

📖 അവൻ പറഞ്ഞതു കേട്ട്‌ ആ രണ്ടു ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. (യോഹ 1:37). “ഇതാ ദൈവത്തിൻ്റെ കുഞ്ഞാട്” – സ്നാപകയോഹന്നാൻ്റെ യേശുവിനെക്കുറിച്ചുള്ള ഈ സാക്ഷ്യം കേട്ട് അദ്ദേഹത്തിൻ്റെ രണ്ടു ശിഷ്യന്മാർ യേശുവിനെ അനുഗമിക്കുന്നു. ഈ സാക്ഷ്യം നല്കിയതുമൂലം സ്നാപകന് രണ്ടു…

ലോക തായ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി 67 വയസ്സുള്ള കത്തോലിക്ക കന്യാസ്ത്രീ

കൊറിയ: ചാമ്പ്യന്‍ഷിപ്പ് നേട്ടത്തോടെ വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ സിംഗപ്പൂര്‍ സ്വദേശിയായി മാറിയിരിക്കുകയാണ് തായ്ക്വോണ്ടോയില്‍ ഫിഫ്ത്-ഡാന്‍ ബ്ലാക്ക്ബെല്‍റ്റുകാരിയായ സിസ്റ്റര്‍ ലിന്‍ഡാ സിം. നേട്ടത്തില്‍ സിസ്റ്റർ ദൈവത്തിന് നന്ദി പറഞ്ഞുതായ്ക്വോണ്ടോയിലെ ചലനങ്ങളുടെ ശ്രേണി ആയ ‘പൂംസേ’നൃത്തം പോലെ ഒരു…

വചനവിചിന്തനം

📖 *വചന വിചിന്തനം* 📖”നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മര്‍ക്കോ. 16:15)സഭ ഇന്ന് ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ആഘോഷിക്കുകയാണ്. ഏവർക്കും തിരുനാളിന്റെ മംഗളങ്ങൾ ഏറെ സ്നേഹപൂർവ്വം നേർന്നുകൊള്ളുന്നു. സർവ്വ ലോകത്തിനു വേണ്ടിയുള്ള രക്ഷയുടെ സുവിശേഷം ലോകത്തിന്റെ അതിർത്തികൾ…

ഷേക്സ്പിയർ ഒരിക്കൽ പറഞ്ഞു:”ഞാൻ എപ്പോഴും സന്തോഷവാനാണ്. കാരണമറിയണോ? ഞാൻ ആരിൽനിന്നും ഒരിക്കലും ഒന്നും പ്രതീക്ഷിക്കുന്നില്ല. അമിതമായ പ്രതീക്ഷകളാണ് മനുഷ്യനെ ഏറെ വേദനിപ്പിക്കുന്നത്”.

ആരിൽനിന്നും ഒന്നും ഒരിക്കലും സൗജന്യമായി പ്രതീക്ഷിക്കരുതെന്നും ഈ പ്രതീക്ഷകളാണ് നമ്മെ ജീവിതത്തിൽ പല തരത്തിൽ വേദനിപ്പിക്കുന്നതെന്നും പറയുമ്പോൾത്തന്നെ ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യാനും തൻ്റേതു മാത്രമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാനും നമ്മൾ സാധ്യമായ വഴികളിലൂടെയെല്ലാം കഠിന പ്രയത്നം നടത്തിക്കൊണ്ടിരിക്കുകയാണ്. എവിടെയെങ്കിലും നമ്മുടെ പ്രതീക്ഷകൾക്ക്…

ജീവിതത്തിലെ വീഴ്ചകളൊടും വെല്ലുവിളികളൊടും, അവ നമുക്കായി വളരെ കരുതലോടെ ഒരുക്കിത്തരുന്ന വ്യക്തികളൊടും സാഹചര്യങ്ങളൊടും, അതിലും കരുതലോടെയും സൃഷ്ടിപരമായും ക്രീയത്മകമായും പ്രതികരിച്ചു മുന്നേറാൻ നമുക്ക് ശ്രദ്ധിക്കാം.

ഏറെ ധീരതയും നിശ്ചയദാർഢ്യവും തമ്മിൽ നിന്നും ആവശ്യപ്പെടുന്ന നിമിഷങ്ങളാണിത്. ഒരിക്കലും പരാജയം സമ്മതിക്കാൻ തയ്യാറാകാതെ ജീവിതത്തിൽ പുതിയ വഴികൾ തേടുന്നതിനും പുതിയ പദ്ധതികൾ പരീക്ഷിച്ചു നോക്കുന്നതിനുമുള്ള സമയമാണിതെന്ന് നമ്മൾ തിരിച്ചറിയാതെ പോകരുത്. എങ്കിൽ മാത്രമേ ഒരിക്കൽ നമുക്ക് സംഭവിച്ച വീഴ്ചയുടെ ആഘാതം…

യേശു അവന്റെ കൂടെപോയി (മര്‍ക്കോ‌5:24).

📖🛐✝💊 Gospel capsule👣🌼🕊💒381 (25/05/2022) മരണാസന്നയായ മകളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന ജായ്‌റോസിൻ്റെ കൂടെ പോകുന്ന ക്രിസ്തു. ഒന്ന് വിളിച്ചാൽ ഇറങ്ങിവരാൻ മാത്രം ചെറുതാണവൻ. ഒന്ന് മിഴിനിറഞ്ഞാൽ ആർദ്രമാകുന്ന ഹൃദയമാണവൻ്റെത്. ഒന്ന് കുമ്പിട്ടാൽ കൂടെനിൽക്കുന്ന നാഥനാണവൻ. ഏത് പിതാവിൻ്റെ ഹൃദയവും അവനു വായിക്കാനാകും.…

കടംവാങ്ങിയ തൂവലുകളണിഞ്ഞ് അഹംങ്കരിക്കരുത്. കാരണം, യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം അപകടത്തിലേ കലാശിക്കൂ.

നമ്മിൽ പലരും സ്വപ്നങ്ങൾ കാണുന്നവരാണ്. അവയിൽ പലതും ദിവാസ്വപ്നങ്ങൾ മാത്രമാണന്ന് നമുക്ക് അറിയാമെങ്കിലും അവ കാണാനും അതിൽ സന്തോഷിക്കാനും നമ്മൾ താല്പര്യം കാണിക്കുന്നു. ദിവാസ്വപ്നം കാണുന്നത് അത്രവലിയ ദുശ്ശീലമാണന്ന് കണ്ണടച്ച് വിധിയെഴുതുന്നതും ശരിയല്ല. പക്ഷേ, നമ്മൾ ദിവാസ്വപ്നങ്ങൾ കാണുന്നത് സത്യത്തിൽ നിന്നുള്ള…

ഭ്രൂണഹത്യയ്ക്ക് പിന്തുണ നൽകിയ യു.എസ് സ്പീക്കർ നാൻസി പെലോസിയയെ സാൻ ഫ്രാൻസിസ്കോ മെത്രാപ്പോലീത്ത വി.കുർബാന സ്വീകരണത്തിൽ നിന്നും വിലക്കി .

സാൻ ഫ്രാൻസിസ്കോ (അമേരിക്ക): ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാട് തുടർച്ചയായി സ്വീകരിച്ചതിന്റെ പേരിൽ യു.എസ്. ഹൗസ് സ്പീക്കർ നാൻസി പെലോസി വിശുദ്ധ കുർബാന സ്വീകരിക്കുന്നത് തടഞ്ഞ് സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോറ കോർഡിലിയോണി. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ…

ദെബോറയുടെ മരണം അനേകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകർഷിക്കുന്നു.

സോകൊട്ടോ: ദെബോറയുടെ മരണത്തേത്തുടര്‍ന്ന്‍ ഇരുപതോളം പേര്‍ തന്റെ വീട്ടില്‍വെച്ച് തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചുവെന്ന് പറഞ്ഞതായി പിതാവിന്റെ വെളിപ്പെടുത്തല്‍.ഇവാഞ്ചലിക്കല്‍ സമൂഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വിഭാഗമായ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ഇ.സി.ഡബ്യു.എ) സംഘടന 2,50,000 നൈറ ആശ്വാസ സഹായമായി നല്‍കിയപ്പോഴാണ് അദ്ദേഹം…

നമ്മൾ മനുഷ്യരാണ് എല്ലാം തികഞ്ഞവരാണ് എന്ന് അവകാശപ്പെടുന്നതു കൊണ്ടു മാത്രം എല്ലാമാകുന്നില്ല. അതോടൊപ്പം മനുഷ്യത്വമുള്ളവരും മാനുഷിക ഗുണങ്ങളിലും ജീവിത മൂല്യങ്ങളിലും വെള്ളം ചേർക്കാൻ ഇഷ്ടപ്പെടാത്തവരുംകൂടി ആയിരിക്കണം.

ജീവിതത്തിൽ ഇത്തരമൊരു നിലപാടെടുത്തു കഴിയുമ്പോൾ ചിലപ്പോൾ ഒറ്റപ്പെട്ടു പേയെന്നുവരാം. അതിനുമപ്പുറം താല്കാലികമായ തോൽവിയെത്തന്നെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എങ്കിലും ആരോടും, ഒന്നിനോടും, താല്ക്കാലിക നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ട് സ്വന്തം മന:സാക്ഷിക്കു വിരുദ്ധമായ ഒരു തരത്തിലുള്ള ഒത്തുതീർപ്പുകൾക്കു നമ്മൾ വഴങ്ങരുത്. ഇതിനു സാധിച്ചാൽ…

You missed