• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

Month: മെയ്‌ 2022

  • Home
  • ഭാരത കത്തോലിക്ക സഭ നന്മകളാൽ സമ്പന്നം: അപ്പസ്തോലിക് ന്യൂണ്‍ഷോ.

ഭാരത കത്തോലിക്ക സഭ നന്മകളാൽ സമ്പന്നം: അപ്പസ്തോലിക് ന്യൂണ്‍ഷോ.

ഇന്ത്യയിലെകത്തോലിക്കസഭനന്മകളാൽസമ്പന്നമെന്ന്ഇന്ത്യയിലെഅപ്പസ്തോലികന്യൂണ്‍ഷോയുംവത്തിക്കാൻപ്രതിനിധിയുമായആർച്ച്ബിഷപ്പ്ഡോ. ലെയോപോൾദോജിറെല്ലി. വരാപ്പുഴഅതിരൂപതയിൽവിശ്വാസപരിശീലനവർഷത്തിനുതുടക്കംകുറിച്ചുസംഘടിപ്പിച്ചഡിഡാക്കേ 2022 മതാധ്യാപകകൺവൻഷനിൽസംസാരിക്കുകയായിരുന്നുഅദ്ദേഹം.  ഇവിടുത്തെകത്തോലിക്കാവിശ്വാസപരിശീലനരംഗംതന്നെഅദ്ഭുതപ്പെടുത്തുന്നുവെന്നുംവെല്ലുവിളികൾനിറഞ്ഞമതബോധനരംഗത്ത്പ്രവർത്തിക്കുന്നഅധ്യാപകരെയുംവൈദികരെയുംഅഭിനന്ദിക്കുന്നുവെന്നുംആർച്ച്ബിഷപ്പ്കൂട്ടിച്ചേർത്തു. വരാപ്പുഴആർച്ച്ബിഷപ്പ്ഡോ. ജോസഫ്കളത്തിപ്പറമ്പിൽമതാധ്യാപകസംഗമംഉദ്ഘാടനംചെയ്തു. എറണാകുളംപാപ്പാളിഹാളിൽനടന്നയോഗത്തിൽഫാ. വിൻസെന്റ്വാര്യത്ത്ക്ലാസുകൾക്ക്നേതൃത്വംനൽകി.  മതബോധനഡയറക്ടർഫാ. വിൻസെന്റ്നടുവിലേപ്പറമ്പിൽഅധ്യക്ഷതവഹിച്ചയോഗത്തിൽകെആർഎൽസിബിസിമതബോധനകമ്മിഷൻഡയറക്ടർഫാ. മാത്യുപുതിയാത്ത്, വരാപ്പുഴഅതിരൂപതഅസി. ഡയറക്ടർഫാ. ജോബിആലപ്പാട്ട്, കമ്മീഷൻസെക്രട്ടറിഎൻ.വി. ജോസ്, ജൂഡ്സി. വർഗീസ്എന്നിവർപ്രസംഗിച്ചു. 25 വർഷംപൂർത്തിയാക്കിയമതാധ്യാപകരെയോഗത്തിൽആദരിച്ചു. വിവിധതലങ്ങളിൽബഹുമതികൾനേടിയവരാപ്പുഴഅതിരൂപതയിലെമതാധ്യാപകർക്കുംവിദ്യാർത്ഥികൾക്കുംപുരസ്കാരങ്ങൾവിതരണംചെയ്തു.

കമ്മ്യൂണിസ്റ്റ് പോരാളികളുടെ കണ്ണിലെ കരടായി മാറിയ രക്തസാക്ഷി ലുയീജി ലെൻസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ ഇടതുപക്ഷ പോരാളികൾ വധിച്ച രക്തസാക്ഷിയായ ലുയീജി ലെൻസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇറ്റലിയിലെ തന്നെ മോദെന പട്ടണത്തിലെ കത്തീഡ്രൽ ദേവാലയത്തിൽ ശനിയാഴ്‌ച (28/05/22) വൈകുന്നേരമായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം നടന്നത്. പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ…

ഒരിക്കലും ഒരിടത്തും ഒന്നും ആയിത്തീരാൻ സാധിക്കില്ല,ആരും തന്നെ വളർത്തുന്നില്ല എന്ന ചിന്തക്കു മുകളിൽ മയങ്ങിക്കിടക്കുന്നവനെക്കാൾ തനിക്ക് ലഭിച്ചിട്ടുള്ളതിലും അധികം അവസരങ്ങൾ സ്വന്തമായി സൃഷ്ടിച്ചെടുത്ത് അതിലൂടെ ജീവിതവിജയം സ്വന്തമാക്കുവാൻ പരിശ്രമിക്കുന്നവനാണ് യഥാർത്ഥ ബുദ്ധിമാൻ.

ജീവിതത്തിലെ പല സന്ദർഭങ്ങളിലും നമ്മുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി പലതരത്തിലുള്ള പ്രതികൂല സമ്മർദ്ദങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. എന്നാൽ, മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരായി വളരാൻ വേണ്ടിയുള്ള ആരോഗ്യകരമായ ഒരു മത്സരത്തിനു നമ്മൾ തയ്യാറാണങ്കിൽ, ജീവിക്കുന്നതിലൂടെ .അതിജീവിക്കാനുള്ള വ്യക്തവും ശക്തവുമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടായാൽ…

📖🛐✝💊 Gospel capsule👣🌼🕊💒421 (30/05/2022)

ന്യായാധിപനും വിധവയും (ലൂക്കാ 18:1-8) പ്രാർത്ഥിക്കാൻ സമയമോ, സ്ഥലമോ, സാഹചര്യമോ, സന്ദർഭമോ ഒരു തടസ്സമല്ല.വിധവയ്ക്ക് നീതി നടപ്പിലാക്കി കിട്ടിയത് ന്യായാധിപൻ്റെ സൗകര്യം അനുസരിച്ചാണ്. അവളുടെ ആവശ്യസമയത്തല്ല. എൻ്റെ മുൻപിൽ ആവശ്യങ്ങളുമായി എത്തുന്നവരെ ഞാൻ എപ്പോഴാണ് സഹായിക്കുന്നത്? എൻ്റെ സൗകര്യം അനുസരിച്ചോ? അതോ…

📖🛐✝💊 Gospel capsule👣🌼🕊💒140 (29/05/2022)

അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവൻ‍ അവരിൽ നിന്നു മറയുകയും സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്‌തു (ലൂക്കാ 24 :51) പിതാവ് ഏൽപ്പിച്ച കടമകളെല്ലാം ഏറ്റവും വിശ്വസ്തതയോടെ പൂർത്തിയാക്കി ഈശോ ഭൂമിയോട് വിടപറഞ്ഞു. സ്വന്തം ജീവിതം മുഴുവനായി അതിനുവേണ്ടി നൽകി. അവസാനതുള്ളി ചോര പോലും! മനുഷ്യനുവേണ്ടിയാണ് ജീവിച്ചതെങ്കിലും…

എല്ലാവർക്കും എപ്പോഴും എവിടെയും സ്വീകാര്യനാകാനുള്ള വഴി സ്ഥലകാല പരിതസ്ഥിതികൾക്കനുസരിച്ച് നിറം മാറ്റാനും മറ്റുള്ളവരുടെ മുൻപിൽ നന്നായി അഭിനയിക്കാനും അറിഞ്ഞിരിക്കുക, എപ്പോഴും ഘനമുള്ള മൗനം കാത്തുസൂക്ഷിക്കുക തുടങ്ങിയവയാണന്ന് നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.

എന്നാൽ ഇത്തരം തെറ്റിദ്ധാരണകളെ അതിജീവിക്കാൻ ജിവിതത്തിൽ നമ്മൾ പിൻതുടരേണ്ട ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കാതെ, നമ്മുടെ ജീവിതവും അതിൻ്റെ പൂർണതയും നമ്മുടെതന്നെ സൃഷ്ടിപരമായ ചിന്തകളെയും കാഴ്ചപ്പാടുകളെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ധീരതയോടെ മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ…

തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയായി സബാ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി

പഞ്ചാബ്:-.ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാക്കുന്നതിന്റെയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് പാക്കിസ്ഥാൻ.പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലാണ് ഇപ്പോൾ തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത് .തന്റെ സഹോദരിയായ മുഖദാസിനൊപ്പം വീട്ടുവേലക്കായി പോവുകയായിരുന്ന പതിനഞ്ചുകാരിയായ സബാ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിആണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. നാല്‍പ്പതിന്…

നമ്മുടെ ഓരോരുത്തരുടെയും ജീവിത വിജയത്തിൻ്റെ പിന്നാലെ പ്രധാന പ്രേരകശക്തി നമ്മുടെ മനസ്സുതന്നെയാണ്.ആ മനസ്സ് അഭിനയംകൊണ്ട് വെളുപ്പം അനുഭവം കൊണ്ട് കറുപ്പുമാകാതിരുന്നാൽ മതി.

നമ്മുടെ മനസ്സും അതിനെ ശക്തിപ്പെടുത്തുന്ന നമ്മുടെ മനോഭാവങ്ങളുടെ പിൻബലവുംകൊണ്ടു മാത്രമേ പ്രവൃത്തികൾക്ക് നമ്മുടെ ജീവിതത്തിൻ്റെ വിജയത്തിനു വേണ്ടി എന്തെങ്കിലും സ്വാധീനം നമ്മിൽ ചെലുത്തുവാൻ സാധിക്കുകയൊള്ളു. മനസ്സാ വാചാ കർമ്മണ എന്ന നിർവചനം തന്നെ പഴമക്കാർ പറഞ്ഞിരിക്കുന്നത് ഈയൊരർത്ഥത്തിലായിരിക്കാം. എന്നാൽ, നമ്മുടെ ജീവിതത്തിൽ…

📖🛐✝💊 Gospel capsule👣🌼🕊💒39 (28/05/2022)

ലോകത്തിൽനിന്ന്‌ അവരെ അവിടുന്ന്‌ എടുക്കണം എന്നല്ല, ദുഷ്‌ടനിൽനിന്ന്‌ അവരെ കാത്തുകൊള്ളണം എന്നാണു ഞാൻ പ്രാർത്ഥിക്കുന്നത്‌ (യോഹ 17:15). കർത്താവ് ശിഷ്യന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഭാഗമാണ് യോഹന്നാൻ സുവിശേഷത്തിലെ 17 ആം അദ്ധ്യായം മുഴുവനുമുള്ളത്. ശിഷ്യന്മാർക്കുവേണ്ടി എത്രപ്രാത്ഥിച്ചിട്ടും യേശുവിന് മതിയാകാത്തതുപോലെ തോന്നിപ്പോകും. നാം…

ജീവിതത്തിൽ എന്നും എവിടെയും ആരോഗ്യകരമായത് കേഴ്ക്കാൻ ആഗ്രഹിക്കുക, ആരോഗ്യകരമായത് കേഴ്‌ക്കുക, ആരോഗ്യകരമായി പ്രതികരിക്കുക.

വീട്ടിലും,നാട്ടിലും, വ്യക്തികൾക്കിടയിലും നടന്നതും നടക്കാവുന്നതും ഒരിക്കലും നടക്കാൻ ഇടയില്ലാത്തതുമായ ദുഷിച്ച കിംവദന്തികൾ കേട്ട് സന്തോഷിക്കുന്നവരുടെയും ഇത്തരം കാര്യങ്ങൾ പറഞ്ഞു പരത്തുന്നവരുടെയും എണ്ണം കൂടിവരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്ന് നമുക്കിടയിൽ പ്രബലമായിക്കൊണ്ടിരിക്കുന്നത് എന്ന് സംശയിച്ചു പോകുന്നു. പൊള്ളയായ വാക്കുകളെക്കാൾ ഘനമുള്ള മൗനമാണ് നല്ലത്…

You missed