നമ്മുടെയൊക്കെ ജീവിതത്തിലെ മത്സരം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായി വളരാൻ വേണ്ടിയുള്ളതാകണം.
എങ്കിൽമാത്രമേ ജീവിക്കുന്നതിലൂടെ അതിജീവിക്കുവാനും അങ്ങനെ സ്വന്തം ലോകം കണ്ടെത്താനും അതിൽ സ്വയം സമർപ്പിക്കുവാനും നമുക്ക് സാധിക്കുകയൊള്ളു. താൻ എന്തിനൊക്കെ കൊള്ളാം,എവിടെയാണ് തനിക്കു പറ്റിയ ഇടം എന്നൊക്കെ സമയമെടുത്തുതന്നെ നമ്മൾ ചിന്തിച്ച് ഉറപ്പിക്കേണ്ട കാര്യങ്ങളാണ്. എന്നാൽ ഒന്നുമില്ലാത്തതിലും ഭേദം ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതാണ് എന്ന…
📖🛐✝💊 Gospel capsule👣🌼🕊💒77 (30/04/2022)
അവര് അവനെ പുറത്താക്കി എന്നു യേശു കേട്ടു. അവനെക്കണ്ടപ്പോള് യേശു ചോദിച്ചു:മനുഷ്യപുത്രനിൽ നീ വിശ്വസിക്കുന്നുവോ? (യോഹ 9:35) ജന്മനാ അന്ധനായവന് ക്രിസ്തു സൗഖ്യം നൽകി. ക്രിസ്തു ദൈവത്തിൽ നിന്നുള്ളവനാണെന്ന് വിശ്വസിച്ചതുകൊണ്ട് അവനെ യഹൂദർ പുറത്താക്കി. ഇതാണ് സന്ദർഭം. ഏതാനും നിമിഷങ്ങളിലെ അനുഭവം…
📖🛐✝💊 Gospel capsule👣🌼🕊💒142 (29/04/2022)
എന്തെന്നാൽ, എൻ്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ് (മത്താ 11:30). നിൻ്റെ അദ്ധ്വാനവും ഭാരവും ഒഴിവാക്കും എന്നല്ല ആശ്വസിപ്പിക്കും എന്നുമാത്രമാണ് കർത്താവ് പറയുന്നത്. ക്രിസ്താനുഗമനം അദ്ധ്വാനവും ഭാരവും ആവശ്യപ്പെടുന്ന ഒന്നാണ്. സ്വർഗ്ഗത്തിലേക്ക് എളുപ്പവഴികളില്ല എന്ന് സാരം. നുകം വഹിക്കാൻ എളുപ്പമുണ്ടാകുന്നത്,…
ജീവിതം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് നമ്മൾ പറയുമ്പോഴും ഒരു പ്രത്യേക ലക്ഷ്യത്തിൽ കണ്ണുകൾ ഉറപ്പിച്ചു കൊണ്ടുള്ള നമ്മുടെ കഠിനാധ്വാനവും ഏകാഗ്രതയോടു കൂടിയുള്ള ചുവടുവയ്പുകളും ജീവിതത്തിൽ വിജയം നേടാനുള്ള എളുപ്പ വഴിയിലേക്ക് നമ്മെ കൈപിടിച്ചു നടത്തും.
നമ്മൾ എല്ലാവരുംതന്നെ സവിശേഷമായ ബുദ്ധി വൈഭവങ്ങൾകൊണ്ട് അനുഗ്രഹീതരാണ്. പക്ഷേ പലപ്പോഴും നമുക്ക് അവയെ തിരിച്ചറിയാനോ കൃത്യമായി വിനിയോഗിക്കുവാനോ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. എന്നാൽ,നമ്മുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശവും, ഒരു തരത്തിലുളള ഒത്തുത്തിർപ്പുകൾക്കും വഴങ്ങാത്ത നിരന്തര പരിശ്രമവും, എന്തും നേരിടാനുള്ള ധൈര്യവും, മനസ്സുനിറയെ…
കഠിനമായ മുട്ട് വേദന മൂലം ഇരുന്നുകൊണ്ടാണ് പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്തത്
വത്തിക്കാൻ: ബുധനാഴ്ച പൊതു കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത് കസേരയിൽ ഇരുന്നു കൊണ്ട്. ഇപ്രകാരം ഇരുന്നു കൊണ്ട് സംസാരിക്കേണ്ടി വന്നതിൽ പാപ്പ ജനങ്ങളോട് ക്ഷമ ചോദിച്ചു. പൊതു കൂടി കാഴ്ചയുടെ മുഴുവൻ സമയവും പാപ്പ ഇരിക്കുകയായിരുന്നു. എന്നൽ എഴുന്നേറ്റ്…
📖🛐✝💊 Gospel capsule👣🌼🕊💒227 (28/04/2022)
എന്നാൽ അവൻ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാർ അവനോട് അഭ്യർഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവള് നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ.(മത്തായി 15 : 23) യേശുവിന്റെ നിശ്ശബ്ദത കാനാൻകാരിയെ തന്റെ വിശ്വാസത്തിന്റെ ആഴമറിയാൻ, ഏറ്റുപറയാൻ സഹായിച്ചു. എനിക്കോ? യേശുവിന്റെ നിശ്ശബ്ദത,…
ഇന്നത്തെ അസ്തമയത്തിൽ നിരാശരാകാതെ നാളത്തെ ഉദയത്തിൽ നമ്മുക്ക് പ്രതീക്ഷ വയ്ക്കാം.
വന്നതിനൊളം വലുതൊന്നും ഇനി വരാനില്ല എന്ന ധൈര്യമായിരിക്കണം നമ്മുടെ മുന്നോട്ടുള്ള ഓരോ ചുവടുവയ്പുകളുടെയും ഉൾക്കരുത്ത്.നമ്മുടെ ജീവിതയാത്രയിൽ ഉണ്ടാകാനിടയുള്ള വിഷമങ്ങളെയും തടസ്സങ്ങളെയും അതിജീവിക്കുവാനും, നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് നടന്നടുക്കുവാനും ഇത്തരം തിരിച്ചറിവുകൾ നമ്മെ ഏറെ സഹായിക്കും. അതുപോലെതന്നെ ജീവിതത്തിൽ…
📖🛐✝💊 Gospel capsule👣🌼🕊💒 537 (27/04//2022)
യേശുവും ശിഷ്യന്മാരും അവനോടൊപ്പം പോയി (മത്താ 9:19) സിനഗോഗധികാരി, തൻ്റെ മകൾക്ക് ജീവൻ തിരികെ നൽകണം എന്നാവശ്യപ്പെട്ട് യേശുവിനെ സമീപിക്കുന്നതാണ് സുവിശേഷഭാഗം. 1) അധികാരികളിൽ നിന്നും സമ്പന്നരിൽ നിന്നും അകലം പാലിച്ച് സാധാരണക്കാരുടെ കൂടെയാണ് ഈശോ എന്നും നടക്കാൻ ശ്രമിച്ചത്. പക്ഷേ…
ടൂറിൻ തിരുകച്ച യേശുവിൻ്റെ കാലത്തേത് തന്നെ എന്ന തെളിവുമായി ഇറ്റാലിയൻ ശാസ്ത്രജ്ഞർ
ഫ്രാൻസ്: ലോകത്ത് ഏറ്റവും കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കപ്പെട്ട തിരുശേഷിപ്പാണ് ടൂറിൻ തിരുകച്ച. ക്രൂശിക്കപ്പെട്ട ഒരു മനുഷ്യൻ്റെ 3 D ചിത്രം ലിനെൻ തുണിയിൽ പതിഞ്ഞിരിക്കുന്നു. ഇത് ഏതെങ്കിലും ഒരു വിദഗ്ധ ചിത്രകാരൻ വരച്ചതാകം എന്ന് പലരും വിചാരിച്ചു. എന്നാല് ഇരുപത്തി…
എന്തു കാരണം കൊണ്ടായാലും എന്തിൻ്റെ പേരിലായാലും ആരെയും നമ്മൾ ഒരുനിമിഷനേരംകൊണ്ട് വിലയിരുത്തുവാൻ ശ്രമിക്കരുത്. കാരണം, നമുക്കറിയില്ലല്ലോ അവരുടെ ജീവിതത്തിലെ അവസ്ഥകളും മനസ്സിലെ വേദനകളും.
അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരുടെ മുൻപിൽ വച്ച് ഒരാളെ കുറ്റം വിധിച്ച് സംസാരിച്ച് നന്നാക്കാൻ ശ്രമിക്കാതിരിക്കുക എന്നതും. ഇനി മറ്റൊരു വ്യക്തിയുടെ തെറ്റുകുറ്റങ്ങൾ നമ്മൾ നേരിൽ കാണുവാനോ മറ്റുള്ളവരിൽ നിന്നും അറിയുവാനോ ഇടയാകുകയാണങ്കിൽത്തന്നെ അവയെക്കുറിച്ച് പുറത്തുള്ള പത്തു പേരോട് പറഞ്ഞുനടന്ന് ആശ്വാസവും സന്തോഷവും…