• ചൊവ്വ. ഒക്ട് 4th, 2022

Cat-NewGen

Language of Jesus and His Church is Love

Month: ഫെബ്രുവരി 2022

  • Home
  • *യുക്രൈനിൽ നിന്നും പലായനം ചെയ്യുന്നവർക്ക് അഭയം ഒരുക്കി കത്തോലിക്കാ സന്യാസിനികൾ*

*യുക്രൈനിൽ നിന്നും പലായനം ചെയ്യുന്നവർക്ക് അഭയം ഒരുക്കി കത്തോലിക്കാ സന്യാസിനികൾ*

യുക്രൈനിലെ മുകചേവോയിൽ കോൺവെൻ്റിനോട് ചേർന്നുള്ള കെട്ടിടത്തിൽ നൂറോളം ആളുകൾക്ക് അഭയം നൽകാൻ സൗകര്യം ഉണ്ടെന്ന് യുക്രയിനിൽ നിന്നുള്ള സന്ന്യാസിനികൾ അറിയിച്ചിട്ടുണ്ട് എന്ന്, ഇറ്റലിയിൽ സേവനം ചെയ്യുന്ന മലയാളി സിസ്റ്റർ സോണിയ തെരേസ് ഫെസ്ബുക്കിൽ കുറിച്ചു.പോളണ്ട് , സ്ലൊവാക്യ, റൊമാനിയ, ഹംഗറി എന്നീ…

📖 വചന വിചിന്തനം 📖

“ഞാന്‍ പോകാം എന്ന്‌ അവന്‍ പറഞ്ഞു; എങ്കിലും പോയില്ല” (മത്താ. 21:29) നോമ്പുകാലത്ത് നാം എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പല പ്രലോഭനങ്ങളിലും അകപ്പെട്ട് പൂർത്തീകരിക്കുവാൻ നമുക്ക് സാധിക്കാറില്ല. നാം എടുത്ത തീരുമാനങ്ങളിൽ ഉറച്ച് നിൽക്കണമെങ്കിൽ ഈശോയെ പ്രതി ത്യാഗങ്ങൾ ഏറ്റെടുക്കുവാൻ നാം…

കോപം അഗ്നിപോലെയാണ്. തുടക്കത്തിലെ നിയന്ത്രിച്ചില്ലങ്കിൽ നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.

അതുകൊണ്ട് കോപം ഉള്ളിൽ പതഞ്ഞു പൊങ്ങുമ്പോൾ അതുമൂലം ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിക്കാനായി അല്പസമയം നീക്കിവയ്ക്കുന്നത് നല്ലതാണ്. അതുപോലെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണങ്കിലും കോപത്തിൻ്റെ വിത്ത് നമ്മുടെ ഉള്ളിൽവീണ് മുള്ളപൊട്ടി വളരാതിരിക്കാനുള്ള ബോധപൂർവ്വമായ കരുതൽ നമ്മുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതും വളരെ അത്യാവശ്യമാണ്. ഇനി,…

പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്…*

മാർത്തോമാനസ്രാണികളുടെ നോമ്പ് ആചരണങ്ങളെകുറിച്ച്  അടുത്തിടെ വായനകളിലൂടെ അറിഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി…. ദൈവത്തെ മാത്രം ഉപാസിക്കാൻ ദൈവത്തോടൊപ്പം ജീവിക്കാൻ കൊതിച്ചിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്… ആണ്ടുവട്ടത്തിലെ നമ്മുടെ നോമ്പുകൾ എല്ലാം ദൈവത്തോട് കൂടെ  ജീവിക്കാനുള്ള  തീവ്രമായ അഭിനിവേശം  ആയിരുന്നുവെന്ന് ആർക്കാണ് മനസ്സിലാകാത്തത്….?…

വിഭൂതി

ചാരം പൂശി ചുരുങ്ങാൻ തുടങ്ങുന്ന ഒരു ദിനമാണ് വിഭൂതി. വിപുലമായതിൽ നിന്ന് അത്യാവശ്യത്തിലേക്ക് നമ്മളെ മാറ്റാൻ തീരുമാനിച്ചുകൊണ്ട് പശ്ചാത്താപത്തിന്റെ ചാരം പൂശുന്ന ദിനമാണ് . മനസ്സിലെ ഭൂതികളാകുന്ന ഭാരം ഒഴിപ്പിച്ചു ഒതുങ്ങാനായി ആർഭാടങ്ങളെ തഴയാൻ കാലം പോലും ഇന്ന് വെട്ടിയൊരുക്കപ്പെട്ടിരിക്കുകയാണ്. നോമ്പിന്റെ…

✝️🙏EASTER EGGS ❤️ 2022 🥚🛐 01

അബ്രാഹം – മണ്ണുപേക്ഷിച്ചവൻ. പിറന്ന മണ്ണിൽ നിന്ന് വെറുംകയ്യോടെ പലായനം ചെയ്യുന്ന മനുഷ്യരുടെ ഭീതിപ്പെടുന്ന നിലവിളിശബ്ദങ്ങൾ പ്രകമ്പനം കൊള്ളുന്ന പശ്ചാത്തലത്തിലാണ് ഈ വർഷം നോമ്പാരംഭിക്കുക. നോമ്പ് ഉത്ഥാനപ്പെരുന്നാളിലേക്ക് പ്രവേശിക്കുമ്പോഴേക്കും എല്ലാം ശുഭമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. എല്ലാ വിളിയുടെയും, ദൈവീക ഇടപെടലുകളുടെയും…

📖🛐✝💊 Gospel capsule👣🌼🕊💒 525 (28/02//2022)

ഈ രണ്ടുപേരില്‍ ആരാണ്‌ പിതാവിൻ്റെ ഇഷ്‌ടം നിറവേറ്റിയത്‌? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.(മത്താ 21 : 31) രണ്ടുപുത്രന്മാരുടെ ഉപമയിലേതാണ് ഈ വാക്യം. പിതാവ് ആദ്യത്തെ മകനെ…

📖 വചന വിചിന്തനം 📖

“അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട്‌ നാല്‍പതു ദിവസം അവിടെ കഴിഞ്ഞുകൂടി” (ലൂക്കാ 4:2) പ്രലോഭനങ്ങളെ അതിജീവിക്കുവാൻ നാം നോമ്പെടുത്ത് പ്രാർത്ഥിക്കണം. നോമ്പു കാലഘട്ടത്തിൽ നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഈശോയെ പ്രതി ഉപേക്ഷിക്കുവാൻ തയ്യാറാകണം. അപ്പോഴാണ് നല്ല ഫലങ്ങൾ നമുക്ക് ലഭിക്കുന്നത്. ദൈവവചനങ്ങൾ അനുസരിച്ചും…

നമ്മൾ ജീവിക്കുന്നത് ഒരു മത്സരത്തിൻ്റെ ലോകത്തായതുകൊണ്ട് ജീവിതത്തിൻ്റെ ഏതു മേഖലയിലാണങ്കിലും വിജയിച്ചു മുന്നേറണമെങ്കിൽ അതിനായുള്ള അതിയായ ആഗ്രഹവും കഠിനാധ്യാനവും നിശ്ചയദാർഢ്യവും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ട് ജീവിതത്തിൽ വിജയിച്ച് മുന്നേറാനുള്ള നമ്മുടെ ആഗ്രഹത്തിന് നമ്മൾ സ്വയം പരിധികല്പിക്കുകയൊ മറ്റുള്ളവരെ അതിന് അനുവദിക്കുകയൊ ചെയ്യരുത്. അതുപോലെതന്നെ മറ്റുള്ളവർ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നമ്മെപ്പറ്റിയൊ നമ്മുടെ പ്രവർത്തന ശൈലികളെക്കുറിച്ചോ ഒളിഞ്ഞോ തെളിഞ്ഞോ നടത്തിയാലും നമ്മൾ അവമൂലം തളർന്നു പോകുകയോ…

📖🛐✝💊 Gospel capsule👣🌼🕊💒 524 (27/02//2022)

മരുഭൂമിയിലെ പരീക്ഷ (മത്താ 4:1-11) ജ്ഞാനസ്നാനം കഴിഞ്ഞയുടനെ കർത്താവിനെ മരുഭൂമിയിലെ പരീക്ഷയിലേക്ക് നയിക്കുന്നത് ആത്മാവാണ്. ജീവിതത്തിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ, മരുഭൂമിയനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാമെല്ലാവരും. നമ്മുടെ ജീവിതത്തിലെ മരുഭൂമി അനുഭവങ്ങൾക്കുപിന്നിൽ നമ്മുടെ തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും ആണെങ്കിൽ നമുക്കാരെയും പഴിക്കാനാവില്ല. ദൈവമാണ് ആ…

You missed