📖 വചന വിചിന്തനം 📖
“നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ” (ലൂക്കാ 11:27) സഭ ഇന്ന് ദൈവമാതൃത്വ തിരുനാൾ ആഘോഷിക്കുകയാണ്. ഏവർക്കും തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേർന്നുകൊള്ളുന്നു. മാതാപിതാക്കന്മാരുടെ സന്തോഷത്തിന്റെ ഉറവിടം അവരുടെ മക്കളാണ്. നമ്മുടെ പ്രവൃത്തികൾ അവരെ സന്തോഷിപ്പിക്കുകയാണോ അതോ ദുഃഖം…
ജീവിതം മുന്നോട്ടാണ്. എന്നിരുന്നാലും നമ്മുടെ പിൻകാല അനുഭവങ്ങളും നമ്മുടെ മുന്നോട്ടുള്ള യാത്ര സുഗമമാക്കൻ ചില ഓർമ്മപ്പെടുത്തലുകളുമായി നമ്മുക്ക് കൂട്ടിനുള്ളത് നല്ലതാണ്.
ഇപ്പോൾ നമ്മെ കടന്നുപോകുന്ന ഈ വർഷവും അസംഖ്യം സാധ്യതകളും അവസരങ്ങളും നമ്മുക്കായി ഒരുക്കിത്തന്നിരുന്നു. നമ്മൾ കടന്നുപോന്ന ഓരോ വഴികളിലും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ നമ്മുക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. നമ്മുക്ക് അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കുന്നിനുതാഴെ പരിഹാരത്തിൻ്റെ താഴ്വാരമുണ്ടായിരുന്നു. എന്നിട്ടും അടച്ചിട്ട ജനാലക്കപ്പുറം നിന്ന് ആകാശം…
പന്ത്രണ്ട് ഓസ്കർ നോമിനേഷനുകൾ ലഭിച്ച മരിയൻ സിനിമ
മാതാവിൻ്റെ ലൂർദിലെ പ്രതീക്ഷികരണത്തെയും അത് നേരിൽ ദർശിച്ച ബർണ്ണദീത്ത എന്ന ഇടയ പെൺകുട്ടിയുടെ ജീവിതവും ആസ്പദമാക്കി വെർഫൽ 1941 ൽ പുറത്തിറക്കിയ നോവലാണ് ” സോങ്ങ് ഓഫ് ബർണഡെറ്റ്”(song of Bernadette). ഈ നോവൽ പിന്നീട് ഇതേ പേരിൽ സിനിമയാക്കി 1943ൽ…
📖 വചന വിചിന്തനം 📖
“പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു” (യോഹ. 10:32) ദൈവം ഒട്ടനവധി നന്മ പ്രവൃത്തികൾ നമുക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാൽ അവയൊന്നും തിരിച്ചറിയാൻ നമുക്ക് പലപ്പോഴും സാധിക്കാറില്ല. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തളർന്നു പോകാതെ നാം ആദ്യം ആശ്രയിക്കേണ്ടത്…
ജീവിതത്തിലെ ചെറുതും വലുതുമായ പ്രതികൂല സാഹചര്യങ്ങളോട് നമ്മൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഇത്തരം സാഹചര്യങ്ങളെപ്പോലും സന്തോഷകരമാക്കാനുള്ള ഏറ്റവും നല്ല വഴി എന്താണ്?
ജീവിതത്തിൽലെ ചില അവസരങ്ങളിൽ നമ്മുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന മോഹഭംഗങ്ങളും ദു:ഖങ്ങളും തിരിച്ചടികളും നമ്മെ തളർത്തുമ്പോൾ ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്നും, ഇത്തരത്തിലുള്ള ദു:ഖങ്ങളും പ്രതികൂല സാഹചര്യങ്ങളും ലോകത്തിൽ മറ്റാർക്കും ഉണ്ടാകാനിടയില്ല എന്നും കരുതാനാണ് നമ്മൾ കൂടുതൽ താല്പര്യം കാണിക്കുന്നതെങ്കിൽ ഇത്തരം…
ഇരട്ട സഹോദരങ്ങൾ ബലിവേദിയിലേക്കും ഒരുമിച്ച്
വണ്ടന്‍പതാല്‍ ഇടവകയില്‍ പേഴുംകാട്ടില്‍ കുടുംബത്തിലെ ഇരട്ടസഹോദരങ്ങള്‍ ഡീക്കന്‍ ആന്റോ (ഡീ. ആന്‍ഡ്രൂസ്) യും ഡീക്കന്‍ അജോ (ഡീ. വര്‍ഗീസ്) യും ഇന്ന് അള്‍ത്താരയില്‍ പ്രഥമബലി അര്‍പ്പിക്കും. ജനിച്ചതുമുതല്‍ എല്ലാം ഒരുപോലെയായിരുന്ന ഇരുവരും പ്രഥമബലി അര്‍പ്പിക്കുന്നതും ഒരുപോലെതന്നെ. ഇരുവരെയും പെട്ടെന്ന് തിരിച്ചറിയാന്‍ അത്ര…
അമ്മാമ്മയും പുത്തൻ കുർബാനയും
സുഹൃത്തായ വൈദികൻപങ്കുവച്ച അനുഭവം. അദ്ദേഹം ഡീക്കനായിരിക്കുന്ന കാലം.തിരുപ്പട്ടത്തിന്റെ തിയതി നിശ്ചയിച്ചു.ആ ദിവസങ്ങളിലാണ്അമ്മാമ്മ തളർന്ന് കിടപ്പിലാകുന്നത്.ആരെങ്കിലും എഴുന്നേൽപ്പിച്ച് ഇരുത്തിയാൽ കസേരയിലോ കട്ടിലിലോ കുറച്ചുനേരം ഇരിക്കും.തനിയെ എഴുന്നേൽക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ സാധിക്കുമായിരുന്നില്ല. പേരക്കുട്ടിയുടെപൗരോഹിത്യ സ്വീകരണത്തിലുംപുത്തൻ കുർബാനയിലും പങ്കെടുക്കണമെന്നത് അമ്മാമ്മയുടെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ…
ഏർദോഗന്റെ മതപീഡനം വീണ്ടും:തുർക്കിയിൽ ക്രിസ്തുമസ് തലേന്ന് പ്രാചീന ക്രൈസ്തവ ദേവാലയം മോസ്കാക്കി
ത്രേസ് (തുര്‍ക്കി): ക്രിസ്തുമസ് തലേന്നു ത്രേസ് പ്രവിശ്യയിലെ ഇഡേർനിയിൽ സ്ഥിതിചെയ്യുന്ന പ്രാചീന ക്രൈസ്തവ ദേവാലയം തുർക്കി സർക്കാർ മോസ്ക്കാക്കി മാറ്റി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ‘ഹാഗിയ സോഫിയ’ എന്ന പേരുള്ള (ഇസ്താംബൂളിലെ ഹാഗിയ സോഫിയയല്ല)…
📖 വചന വിചിന്തനം 📖
“പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന് ദൈവാലയത്തിലേക്കു വന്നു” (ലൂക്കാ 2:27) പരിശുദ്ധാത്മാവിന്റെ പ്രേരണ അനുസരിച്ച് ജീവിച്ചപ്പോൾ ശിമയോനു രക്ഷകനെ കാണാൻ സാധിച്ചതു പോലെ, ആത്മാവിന്റെ പ്രേരണ അനുസരിച്ച് നാം ജീവിക്കുമ്പോൾ വിശുദ്ധിയിൽ ജീവിക്കാനും നിത്യരക്ഷ പ്രാപിക്കാനും നമുക്ക് സാധിക്കും. നമ്മുടെ ഉള്ളിലുള്ള ആത്മാവിനെ…
ഒരു യുവാവായിരുന്നപ്പോൾ ഞാൻ ചെയ്തിരുന്ന പത്തിൽ ഒൻപതു കാര്യങ്ങളും പരാജയത്തിലാണ് അവസാനിച്ചിരുന്നത്. അതുകൊണ്ട് ഞാൻ ഏതു ജോലിക്കുവേണ്ടിയാണങ്കിലും പത്തുപ്രവശ്യം കൂടുതൽ അധ്വാനിക്കാൻ തയ്യാറായിരുന്നു.
പരാജയങ്ങളിൽ നിന്ന് കരകയറാൻ കഠിനാധ്വാനമല്ലാതെ മറ്റ് എളുപ്പവഴികളൊന്നും നമ്മുടെ മുൻപിൽ ഇല്ലന്നുള്ള ജോർജ്ജ് ബർണ്ണാഡ്ഷായുടെ ഈ തിരിച്ചറിവാണ് അദ്ദേഹത്തെ തൻ്റെ പ്രവർത്തനമേഖലയിൽ പ്രശസ്തിയുടെ ഉന്നത മേഖലയിൽ എത്തിച്ചേരാൻ സഹായിച്ചത്. നമ്മുടെ ജീവിതത്തിലെ ചില തിരിച്ചറിവുകളും തീരുമാനങ്ങളുമാണ് പലപ്പോഴും നമ്മുടെ ഭാവി ജീവിതത്തിൻ്റെ…