• ബുധൻ. ജനു 19th, 2022

Cat-NewGen

Language of Jesus and His Church is Love

Month: നവംബർ 2021

  • Home
  • പാപ്പാ: സേവിക്കാൻ വേണ്ടി ജീവിക്കാം

പാപ്പാ: സേവിക്കാൻ വേണ്ടി ജീവിക്കാം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. “സേവനം നമ്മുടെ കഴിവുകളെ ഫലമുളവാക്കുകയും നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുകയും ചെയ്യുന്നു. സേവനം ചെയ്യാ൯ വേണ്ടി ജീവിക്കാത്തവർ ഈ ജീവിതത്തിൽ അൽപ്പം മാത്രം സേവിക്കുന്നു.”

❤️🎈🎆ക്രിസ്തുമസ് ബലൂൺ 🎈💞2021 🌹🎉🎊

ഈ ക്രിസ്തുമസ്സ് ആഘോഷിക്കാൻ മനസ്സുവരുന്നില്ല എന്നാണു പലരും അഭിപ്രായപ്പെടുന്നത്. എനിക്ക് തോന്നുന്നു ഈ ക്രിസ്തുമസാണ്‌ നാം ആഘോഷിക്കേണ്ടത്. രണ്ടായിരം വർഷങ്ങൾക്കു മുൻപുള്ള അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. നമ്മുടെ ചുറ്റുവട്ടങ്ങൾ പലവിധത്തിലും അനാകർഷകമാണ്. മനസ്സുമടുപ്പിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സാരമില്ല. ഇതിൽ നിന്നും നന്മ കൊണ്ടുവരാൻ…

ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബഹ്റിനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയം. വെഞ്ചരിപ്പ് ഡിസംബര്‍ 10ന്

മനാമ: ഗള്‍ഫിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബഹ്റിനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പരിശുദ്ധ കന്യകാ മാതാവിന്റെ നാമധേയത്തിലുള്ള ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ ദേവാലയം. ഡിസംബര്‍ 10-ന്, ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ വെഞ്ചരിപ്പ്…

📖 വചന വിചിന്തനം 📖

“ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍ എന്നാണ്‌” (യോഹ. 1:6)മാമ്മോദീസ സ്വീകരിച്ച നാം എല്ലാവരും ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുവാൻ വിളിക്കപ്പെട്ടവരാണ്. നമ്മൾ ആയിരിക്കുന്ന അവസരങ്ങളിൽ സാഹചര്യങ്ങളിൽ ഈശോയെ പ്രഘോഷിക്കാൻ നമുക്ക് സാധിക്കണം. അപ്പോഴാണ് നാം യഥാർത്ഥ മിശിഹാ…

നമ്മൾ ജീവിതത്തിൽ ഒന്നും നേടാൻ കഴിവില്ലാത്തവരാണന്ന് മറ്റുള്ളവർ ഒളിഞ്ഞും തെളിഞ്ഞും നമ്മുക്കെതിരെ വിധിയെഴുതുമ്പോൾ അതിനുമപ്പുറമായിരിക്കണം സ്വന്തം ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും.

എങ്കിൽ മാത്രമേ അവ നേടാൻ കഴിയുന്ന ഒരാളായി വളരുവാൻ നമ്മുക്ക് സാധിക്കുകയൊള്ളു. ഇതിനായി സ്വന്തം ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളും, ലക്ഷ്യങ്ങളും, പ്രതീക്ഷകളും നമ്മൾ മനസ്സിൽ കാണുന്നതിനൊപ്പം ഇന്നല്ലങ്കിൽ നാളെ അവ നമ്മുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകും എന്നുള്ള ഉറച്ച വിശ്വാസം കുടി നമ്മുടെ…

📖🛐✝💊 Gospel capsule👣🌼🕊💒486 (30/11/2021)

തത്‌ക്‌ഷണം അവര്‍ വലകളുപേക്‌ഷിച്ച്‌ അവനെ അനുഗമിച്ചു (മത്തായി 4 : 20) ശിഷ്യരെ സംബിന്ധിച്ചിടത്തോളം വഞ്ചിയും വലയും അവരുടെ ജീവിതവുമായി വളരെ ബന്ധപ്പെട്ടുനിൽക്കുന്ന ഒന്നാണ്. അവരുടെ ‘നാളെ’ ആശ്രയിച്ചിരിക്കുന്നത് ആ വഞ്ചിയും വലയുമാണ്. അതുപേക്ഷിക്കുകയെന്നാൽ അവരുടെ ഭാവിയെ സുരക്ഷിതമാക്കുന്നവ ഉപേക്ഷിക്കുകയെന്നർത്ഥം. എന്നാൽ…

മാമ്മോദീസ സ്വീകരിച്ചു ക്രിസ്ത്യാനിയായി തീരുന്ന ഒരു വ്യക്തിയുടെ മുൻപിൽ അനുഗ്രഹങ്ങളുടെ ഒരു വലിയ കലവറ തുറക്കുന്നു .

ക്രിസ്തുമാർഗ്ഗം സ്വീകരിക്കുന്നവർക്ക് ഈ ഭൂമിയിൽ വച്ചു തന്നെ ലഭിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയാണെങ്കിലും അവയിൽ പ്രധാനപ്പെട്ടവ: പരിശുദ്ധാത്മാവ്🕊 കൃപാവര സമൃദ്ധി😇 3.സുവിശേഷഭാഗ്യങ്ങൾ✝️ 4.പാപമോചനം🤗 5.മാനുഷികസുകൃതങ്ങൾ🕯 6.ക്രൈസ്തവസുകൃതങ്ങൾ…..ലോകത്തിൽ മറ്റൊരു ശക്തിക്കും, മതങ്ങൾക്കും, പ്രത്യയശാസ്ത്രങ്ങൾക്കും സങ്കൽപിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ഉന്നതവും ശ്രേഷ്‌ഠവുമായ ഈ അനുഗ്രഹങ്ങളെ…

പാപ്പാ: ജാഗരൂകത, ക്രിസ്തിയ ജീവിതത്തിൻറെ സുപ്രധാന മാനം!ജാഗരൂകരായിരിക്കുക എന്നതിന്റെ അർത്ഥം ഇതാണ്: “ഹൃദയം അലസതയിൽ നിപതിക്കാനും ആത്മീയ ജീവിതം മന്ദോഷ്ണതയിൽ അലിഞ്ഞുചേരാനും അനുവദിക്കാതിരിക്കുക”‘- ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം- ആഗമനകാലം ഒന്നാം ഞായർ.

വി.ലൂക്കായുടെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം 25 മുതൽ 28 വരെയും 34 മുതൽ 36 വരെയുമുള്ള വാക്യങ്ങൾ (ലൂക്കാ 21,25-28.34-36), അതായത്, മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ചും സുഖലോലുപത, മദ്യാസക്തി, ജീവിതവ്യാഗ്രത തുടങ്ങിയവയിൽ നിന്ന് വിമോചിതരായി പ്രാർത്ഥനയോടെ ജാഗരൂഗരായിരിക്കേണ്ടതിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്ന സുവിശേഷഭാഗം ആയിരുന്നു. യേശുവിന്റെ…

മെഡ്ജ്ഗോറിയിൽ ഫ്രാൻസിസ് പാപ്പ വത്തിക്കാൻ പ്രതിനിധിയെ നിയമിച്ചു

പരിശുദ്ധ കന്യകാ മാതാവിൻ്റെ പ്രത്യക്ഷീകരണം കൊണ്ട് ലോകപ്രശ്തമായ മെഡ്ജുഗോറിയിൽ ഫ്രാൻസിസ് പാപ്പ ദീർഘകാലത്തേക്ക് വത്തിക്കാൻ നയതന്ത്രജ്ഞനെ നിയമിച്ചു.മെഡ്ജുഗോറിയിലെ ദേവാലയത്തിൻ്റെ വികസനത്തിന് പദ്ധതിയുമായി ബന്ധപ്പെട്ട് മാർപാപ്പ നിയമിച്ച ആർച്ച് ബിഷപ്പ് ഹെൻ്റിക് ഹോസറിൻ്റെ വിയോഗത്തെ തുടർന്നാണ് പുതിയ നിയമനം.ഇറ്റാലിയൻ ആർച്ച് ബിഷപ്പ് ആൽഡോ…

അര്‍ജന്റീനയിലെ ജയിലിൽ വിശുദ്ധ മാക്‌സി മില്യൺ കോൾബേയുടെ പേരില്‍ ചാപ്പൽ നിര്‍മ്മിച്ച് തടവുപുള്ളികള്‍

കാറ്റമാർക്ക: അര്‍ജന്റീനയിലെ കാറ്റമാർക്കയിലെ തടവുപുള്ളികൾ വിശുദ്ധ മാക്‌സി മില്യൺ കോൾബെയുടെ നാമധേയത്തിൽ ജയിലിനുള്ളിൽ ചാപ്പൽ നിർമിച്ചു. കാറ്റമാർക്കാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ലൂയിസ് അർബാങ്ക് ഈ ചാപ്പല്‍ കഴിഞ്ഞ ദിവസം വെഞ്ചിരിച്ചു. ജയിലിലെ ആത്മീയ ശുശ്രൂഷകനായ ചാപ്ലൈൻ ഫാ. ഡാർഡോ ഒലിവേര, സുരക്ഷാപ്രതിനിധികൾ,…