• ബുധൻ. മേയ് 25th, 2022

Cat-NewGen

Language of Jesus and His Church is Love

Month: ഒക്ടോബർ 2021

  • Home
  • 📖🛐✝💊 Gospel capsule👣🌼🕊💒465 (31/10/2021)

📖🛐✝💊 Gospel capsule👣🌼🕊💒465 (31/10/2021)

പത്രോസിൻ്റെ വിശ്വാസപ്രഖ്യാപനം(മത്താ 16: 13-19) ഈ ചോദ്യം ചോദിക്കണമെങ്കിൽ നമുക്ക് കുറവുകൾ ഉണ്ടാകാമെന്ന് ആദ്യം സമ്മതിക്കണം. കുറവുകൾ ഇല്ല എന്ന് കരുതുന്നവർ ഈ ചോദ്യം ഒരിക്കലും ചോദിക്കുകയില്ല. ചോദ്യം ചോദിച്ചതുകൊണ്ടായില്ല. കിട്ടുന്ന ഉത്തരങ്ങൾ കേൾക്കാനും ഉൾകൊള്ളാനും അതനുസരിച്ച് മാറ്റങ്ങൾ വരുത്താനും തയ്യാറാകണം.…

📖 വചന വിചിന്തനം 📖

“എന്നാല്‍, ഞാന്‍ ആരെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌?” (മത്താ. 16:15)ഈശോ എനിക്ക് ആരാണ് എന്ന് നമുക്ക് പറയാൻ പറ്റുന്നത് നമ്മുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ്. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് താങ്ങായും തണലായും നിന്നത് ഈശോയാണ്. നമ്മുടെ ദുഃഖങ്ങളിൽ നമുക്ക് ആശ്വാസമേകിയത് ഈശോയാണ്.…

പൗരോഹിത്യം മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുന്ന കൂദാശയാണ്. ആരാണ് പുരോഹിതന്‍? ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നവന്‍.

വിശുദ്ധ ജോൺ മരിയ വിയാനിയുടെ ചിന്തകൾ ഇവിടെ പ്രസ്കതമാണ് .അദ്ദേഹം പറയുന്നു ;വൈദികനെയുംമാലാഖയെയും ഒന്നിച്ചു കണ്ടാല്‍ വൈദികനായിരിക്കും ആദ്യം ഞാന്‍ സ്വസ്തി പറയുക. കാരണം മാലാഖദൈവത്തിന്റെ മിത്രം മാത്രമാണ്. വൈദികനോ, ദൈവത്തിന്റെ പ്രതിനിധിയും. അതുകൊണ്ടാണ് വിശുദ്ധ ത്രേസ്യാപുണ്യവതി വൈദികന്‍ നടന്നുപോയ സ്ഥലം ആദരവോടെ ചുംബിച്ചിരുന്നത്. മറിയം വഴി യേശുവിനെലോകത്തിനു കിട്ടി. പുരോഹിതര്‍ വഴി യേശുവിനെ എന്നും നമുക്കു കിട്ടുന്നു. എന്നാല്‍ മറിയമോ, മാലാഖയോമുഖേന പാപമോചനം നമുക്കു കിട്ടില്ല. അതിന് വൈദികന്‍തന്നെ വേണം. യേശുപേലും പുരോഹിതനെഅനുസരിക്കുന്നു. എപ്പോള്‍? ദിവ്യബലിയില്‍ ”ഇതെന്റെ ശരീരമാകുന്നു; ഇതെന്റെ രക്തമാകുന്നു” എന്ന്ഉച്ചരിക്കുന്ന മാത്രയില്‍. പുരോഹിതരില്ലാത്ത അവസ്ഥ എന്തായിരിക്കും?. ദിവ്യബലിയില്ല. ബലിപീഠമില്ല. ദൈവാലയ ഗോപുരങ്ങളില്ല. മണിനാദങ്ങളില്ല. ഗാനാലാപനങ്ങളില്ല. വചന വ്യാഖ്യാനങ്ങളില്ല. കൂദാശകളുടെനീര്‍ച്ചാലുകളില്ല. അവയുളവാക്കുന്ന ദുരവസ്ഥ ഭീതിദമാണ്. അതിനാല്‍ വൈദികനെ കാണുമ്പോള്‍ ഇങ്ങനെചിന്തിക്കണം. ”അദ്ദേഹമാണ് എന്നെ ദൈവമകനാക്കിയത്. എന്റെ പാപം മോചിച്ചത്. എനിക്ക് ആത്മീയ ഭക്ഷണംതന്നത്. അതിന്റെ താക്കോല്‍കാരനും അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ അധികാരം എത്ര വലുത്. ദൈവത്തിന്റെഅതേ അധികാരം നല്‍കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്ക് ഗോതമ്പപ്പത്തെ ദൈവമാക്കി മാറ്റുന്നു. അത്പ്രപഞ്ചത്തെ സൃഷ്ടിച്ചതിലും മഹത്തരമല്ലേ? ദൈവത്തിന്റെ ഹൃദയസന്തോഷമായ പുരോഹിതാ, നിന്റെമാഹാത്മ്യം എത്ര മഹനീയം..!”

നമ്മുടെ സങ്കടങ്ങൾ നമ്മിൽ മാത്രമേ യഥാർത്ഥ വേദനയുണ്ടാക്കൂ എന്നു മനസ്സിലാക്കുന്നതും ഒരു തിരിച്ചറിവാണ്.

ഈ തിരിച്ചറിവ് നമ്മെ രക്ഷിക്കാൻ നമ്മുക്കല്ലാതെ മറ്റാർക്കും കഴിയില്ല എന്ന ബോധ്യത്തിലേക്ക് നമ്മെ നയിക്കും. നമ്മൾ കാത്തിരിക്കുന്നത് എപ്പോഴെങ്കിലും, ആരെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് രക്ഷകനായി കടന്നുവന്ന് നമ്മുടെ ജീവിത പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും നമ്മെ കൈപിടിച്ചു രക്ഷിക്കുമെന്നും, നമ്മുടെ ജീവിതം…

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഫ്രാൻസിസ് പാപ്പായോട് “അങ്ങാണ് സമാധാനത്തിൻ്റെ ഏറ്റവും വലിയ പോരാളി”.

വത്തിക്കാനിലെ സാൻ ഡമാസോയുടെ മുറ്റത്ത് എത്തിയ, യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും, പ്രഥമ വനിത ജിൽ ബൈഡനെയും, പേപ്പൽ ഹൗസ്‌ഹോൾഡിന്റെ റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. തുടർന്ന് അപ്പസ്തോലിക് ലൈബ്രറിയിൽ മാർപാപ്പയുമായി സംഭാഷണം നടത്തി. പ്രസിഡൻ്റിനെ വത്തിക്കാനിലേക്ക് സ്വാഗതം…

ഫ്രാന്‍സിസ് പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി

വത്തിക്കാന്‍ സിറ്റി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്.പാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ…

📖🛐✝💊 Gospel capsule👣🌼🕊💒465 (29/10/2021)

അവന്റെ മാതാപിതാക്കന്‍മാര്‍ ഇങ്ങനെ പറഞ്ഞത്‌ യഹൂദരെ ഭയന്നിട്ടാണ്‌. കാരണം, യേശുവിനെ ക്രിസ്‌തു എന്ന്‌ ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്ന്‌ യഹൂദര്‍ തീരുമാനിച്ചിരുന്നു (യോഹ 9 : 22) ക്രിസ്തു പ്രവർത്തിച്ച അത്ഭുതം അംഗീകരിക്കാതെ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ…

📖 വചന വിചിന്തനം 📖

“ഈജിപ്‌തുദേശത്തുനിന്ന്‌ ഇസ്രായേല്‍ ജനത്തെ രക്ഷിച്ച കര്‍ത്താവ്‌, വിശ്വസിക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു” (യൂദാ. 1:5)നിരവധി അനുഗ്രഹങ്ങളാലും നന്മകളാലും ദൈവം നമ്മുടെ ജീവിതം സന്തോഷകരമാക്കിട്ടുണ്ട്. എന്നിട്ടും ആ ദൈവത്തിൽ നാം പൂർണ്ണമായും വിശ്വസിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നാശങ്ങൾ സംഭവിക്കും. ദൈവം നമ്മെ എപ്പോഴും പൊതിഞ്ഞ്…

പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതൽ പാകപ്പെടുന്നത്.

അതുകൊണ്ട് ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾക്കു മുൻപിൽ പകച്ചു നില്ക്കാതെ അവയോട് സൃഷ്ടിപരമായി പ്രതികരിക്കാൻ നമ്മുക്ക് ശ്രമിക്കാം. കാരണം, എവിടെയാണങ്കിലും പകച്ചു നില്ക്കുന്നവൻ വിറച്ചു വീഴുക സ്വഭാവികമാണ്. മനപ്പൂർവ്വം നമ്മെ ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടുകൂടി ആരൊക്കെയോ കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തൻ്റെ ജീവിതത്തിലെ ഇപ്പോഴത്തെ…

💕🙏✝️ജപമണികൾ 🌼🛐 ❣️ – 17

ആരോഹണങ്ങൾ ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികൾക്കെല്ലാം പരീക്ഷാപേപ്പർ കിട്ടി. എല്ലാവരും തങ്ങളുടെ മാർക്കുകളെക്കുറിച്ച് പരസ്പരം വീമ്പുപറയുകയും കൂടുതൽ മിടുക്കരാണെന്ന് കൂട്ടുകാരുടെ മുൻപിൽ അവകാശപ്പെടുകയുമാണ്. പതിവുപോലെ എല്ലാ ചോദ്യോത്തരങ്ങളും എഴുതി അതാതുടീച്ചറെ കാണിക്കാനായി ആവശ്യപ്പെടുന്ന രീതി ആവർത്തിക്കപ്പെട്ടു. ബിനു ക്ലാസിലെത്തി. ഇന്ന് കണക്കുടീച്ചർ പരീക്ഷാചോദ്യങ്ങളെല്ലാം…