• ചൊവ്വ. സെപ് 21st, 2021

Cat-NewGen

Language of Jesus and His Church is Love

Month: ജൂലൈ 2021

  • Home
  • വി. ഇഗ്നേഷ്യസ് ലയോള

വി. ഇഗ്നേഷ്യസ് ലയോള

തിരുനാൾ ദിനം : ജൂലൈ 31 വി. ഇഗ്നേഷ്യസ് ലയോള (1491-1556) സ്‌പെയിനിലെ ലയോള എന്ന കുടുംബത്തില്‍ പന്ത്രണ്ടു മക്കളില്‍ ഇളയവനായാണ് ഇഗ്നേഷ്യസ് ജനിച്ചത്. ഇനീഗോ എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. സൈനിക വിദ്യാഭ്യാസം ലഭിച്ച ശേഷം ഇഗ്നേഷ്യസ് 1517 ല്‍ സൈന്യത്തില്‍…

📖 വചന വിചിന്തനം 📖

“അല്‍പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങൾ” (യാക്കോ. 4:14)വിശുദ്ധമായ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. ക്ഷണികമായ നമ്മുടെ ജീവിതം എപ്പോഴും മറ്റുള്ളവർക്കു നന്മയും സന്തോഷവും പകരുന്നതായിരിക്കണം. ഇപ്രകാരം നമ്മൾ ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥവത്താകുന്നത്. നമ്മുടെ ജീവിതത്തിലെ…

സൗഹൃദം ഒരു തണലാണ്. വേദനയുടെ ലോകത്ത് എല്ലാം മറക്കാനുള്ള ഒരു തണൽ.

സൗഹൃദം ഒരു തണലാണ്. വേദനയുടെ ലോകത്ത് എല്ലാം മറക്കാനുള്ള ഒരു തണൽ. എല്ലാവർക്കും എപ്പോഴും ലഭിക്കുന്നത് കറതീർന്ന, തെറ്റുകുറ്റങ്ങളെതു മില്ലാത്ത സുഹൃദ്ബന്ധങ്ങളായിരിക്കണമെന്നില്ല. തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളുംമൂലം പല നല്ല സുഹൃദ്ബന്ധങ്ങളുടെയും നിറം പലപ്പോഴും മങ്ങിപ്പോകാറുണ്ട്. ഇതിനർത്ഥം നല്ല സുഹൃത്തുക്കളെന്ന് നമ്മുക്ക് ബോധ്യമുള്ളവരെ മാത്രം…

.അബ്‌ദോനും വി. സെന്നനും

തിരുനാൾ ദിനം : ജൂലൈ 30 വി.അബ്‌ദോനും വി. സെന്നനും (മൂന്നാം നൂറ്റാണ്ട്) പേര്‍ഷ്യന്‍ പ്രഭുക്കന്‍മാരായിരുന്നു അബ്‌ദോനും സെന്നനും. ക്രൈസ്തവരെ കൊന്നൊടുക്കിയിരുന്ന ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അവര്‍ റോമിലെത്തി. യേശുവിലുള്ള വിശ്വാസം രഹസ്യമാക്കി ജീവന്‍ രക്ഷിക്കാന്‍ പാടുപെട്ടിരുന്ന ക്രൈസ്തവരുടെ ഇടയില്‍ അവര്‍…

വലിയ ദുഃഖങ്ങൾക്കിടയിലും ചെറിയ സന്തോഷങ്ങൾ ആസ്വദിക്കാൻ കഴിയുന്നവരാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയികൾ.

ഈ വിജയം സ്വന്തമാക്കാൻ നമ്മെ സഹായിക്കുന്ന ചിലകാര്യങ്ങൾ നമ്മുക്ക് ഓർമ്മയിൽ സൂക്ഷിക്കാം. പ്രോത്സാഹനം നമ്മുടെ കർമനിരത ഉറപ്പു വരുത്തും. അതുകൊണ്ട് നമ്മുക്ക് പരസ്പരം പ്രോത്സാഹിപ്പിക്കാനും വളർത്താനും ശ്രദ്ധയുള്ളവരായിരിക്കാം. അതിജീവിക്കാൻ ഏറ്റവും ക്ലേശകരമായതു ഭയമാണ്. അതുകൊണ്ട് ഭയത്തിന് കീഴടങ്ങാതെ ഭയത്തെ കീഴടക്കാൻ നമ്മുക്ക്…

📖 വചന വിചിന്തനം 📖

“നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” (എഫേ. 3:17)സ്വന്തം രക്തം ചിന്തി തന്റെ ജീവനെക്കാളേറെ നമ്മെ സ്നേഹിച്ച ഈശോയെ പോലെ നമുക്ക് ചുറ്റും ഉള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. സ്നേഹിക്കുന്നവരിൽ നിന്ന് പലപ്പോഴും വേദനകൾ ആയിരിക്കും നമുക്ക് ലഭിക്കുക.…

വി. മര്‍ത്ത

തിരുനാൾ ദിനം : ജൂലൈ 29 വി. മര്‍ത്ത (ഒന്നാം നൂറ്റാണ്ട്) പാചകക്കാരുടെയും വേലക്കാരുടേയും മധ്യസ്ഥ യേശുവിന്റെ ജീവിതകാലത്ത് തന്നെ അവിടുത്തെ ഏറെ സ്‌നേഹി ക്കുകയും യേശുവില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്ത വിശുദ്ധയാ ണ് മര്‍ത്ത. യേശു മരണത്തില്‍ നിന്ന് ഉയര്‍പ്പിച്ച…

ജീവിതം വിചിത്രമാണ്. അവിടെ വളവും തിരിവും ഏറെയുണ്ട്. ഇക്കാര്യം നാമെല്ലാം എപ്പോഴെങ്കിലും പഠിക്കും. തോൽവി വിജയമായി മാറാം. ജയിക്കേണ്ടപ്പോൾ തോറ്റെന്നു വരാം. എന്തൊക്കെയാണങ്കിലും പ്രയത്നം തുടരുക.

വിജയത്തിനായുള്ള പരിശ്രമത്തിനിടയിൽ കാലിടറുമ്പോൾ നമ്മുക്കു തോന്നുന്നത്ര അകലെയല്ല നമ്മുടെ ലക്ഷ്യസ്ഥാനം മറിച്ച്,അത് കൈയ്യെത്തും ദൂരത്തു തന്നെയാണ എന്ന് നമ്മൾ തിരിച്ചറിയണം. ജീവിതത്തിലെ നിസ്സാരങ്ങളായ പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനാകാതെ ലക്ഷ്യത്തിൽ നിന്നും പിൻതിരിയാൻ നമ്മൾ തീരുമാനിക്കുമ്പോൾ നമ്മുക്ക് നഷ്ടമാകുന്നത് ചെറിയൊരു തോൽവിക്കു പിന്നാലെ…

വിശുദ്ധ അല്‍ഫോന്‍സ

തിരുനാൾ ദിനം : ജൂലൈ 28 വിശുദ്ധ അല്‍ഫോന്‍സ 1910 ആഗസ്റ്റ് 19 ന് കോട്ടയത്തിനടുത്തുള്ള കുടമാളൂര്‍ ഇടവകയിലെ ആര്‍പ്പൂക്കരയില്‍ മുട്ടത്തുപാടം എന്ന പുരാതന കുടുംബത്തില്‍ അന്നക്കുട്ടിയായാണ് അല്‍ഫോന്‍സാമ്മയുടെ ജനനം. ജനിച്ച് 28 ാം ദിവസം അമ്മ നഷ്ടപ്പെട്ട അല്‍ഫോന്‍സയുടെ ജീവിതം…

📖 വചന വിചിന്തനം 📖

“തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു” (യോഹ. 12:25)വി. അൽഫോൻസാമ്മയുടെ തിരുനാളിന്റെ മംഗളങ്ങൾ ഏറെ സ്നേഹപൂർവ്വം ഏവർക്കും നേർന്ന് കൊള്ളുന്നു. പ്രത്യേകിച്ച് അൽഫോൻസാ നാമധാരികളായ ഏവർക്കും നാമഹേതുക തിരുനാളിന്റെ മംഗളങ്ങളും നേരുന്നു. സ്വന്തം ജീവനേക്കാൾ ഏറെ ഈശോയെ പ്രണയിച്ചവളാണ് വിശുദ്ധ അൽഫോൻസാമ്മ.…