• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

Month: ജൂൺ 2021

  • Home
  • റോമൻ സഭയിലെ ആദ്യകാല രക്തസാക്ഷികൾ

റോമൻ സഭയിലെ ആദ്യകാല രക്തസാക്ഷികൾ

ജൂൺ 30 യേശുവിന്റെ മരണ ശേഷം 12ഓ അതിലധികമോ വർഷത്തിൽ കൂടുതലായി റോമിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു.” വിജാതിയരുടെ അപ്പോസ്തല “നിലേക്ക് അവർ അതുവരെയും പരിവർത്തനം ചെയ്യപ്പെട്ടിരുന്നില്ല.A D 57-58 A.D യിൽ തന്റെ മഹത്തായ കത്ത് എഴുതിയ സമയത്ത് പൗലോസ് അവരെ…

ചുണ്ടിലെ പുഞ്ചിരികണ്ട് എല്ലാവരും അടുത്തുവരും. എന്നാൽ നെഞ്ചിലെ വേദനകണ്ട് അടുത്തു വരുന്നവർ മാത്രമേ എന്നും നമ്മുടെ കൂടെയുണ്ടാകൂ.

ചുണ്ടിലെ പുഞ്ചിരികണ്ട് എല്ലാവരും അടുത്തുവരും. എന്നാൽ നെഞ്ചിലെ വേദനകണ്ട് അടുത്തു വരുന്നവർ മാത്രമേ എന്നും നമ്മുടെ കൂടെയുണ്ടാകൂ. അവരാണ് നമ്മുടെ നല്ല സുഹൃത്തുക്കൾ. നമ്മെയെല്ലാം ഒരുതരത്തിലല്ലങ്കിൽ മറ്റൊരുതരത്തിൽ മറ്റു പലരും കൈപിടിച്ചു നടത്താറുണ്ട്, നടത്തിയിട്ടുണ്ട്. അവയിൽ ചിലതു നാം തിരിച്ചറിയുന്നുണ്ട് മറ്റു…

ഭീകരതയ്ക്കുള്ള വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു :-കെ‌സി‌ബി‌സി ഐക്യജാഗ്രത കമ്മീഷൻ

ആഗോളതലത്തില്‍ വേരുകളുള്ളതും ശക്തമായ ഒരു സമാന്തര സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഭീകരതയുടെ ഒരു പുതുതരംഗം ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ തരംഗത്തിൽ പെട്ട് കേരളം വിധ്വംസക പ്രവർത്തനങ്ങൾക്കായി യുവതലമുറയുടെ പുതു രക്തത്തെ കൂട്ടുപിടിക്കുന്നു.തീവ്ര ആശയങ്ങളിലേക്ക് ചായ്‌വുള്ളപുതു തലമുറയ്ക്ക് ആകര്‍ഷകമായ ഒരു ജീവിത രീതിയായി…

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയൂടെ പൗരോഹിത്യ സ്വീകരണത്തിന് എഴുപത് വയസ്സ്

വത്തിക്കാൻ: കത്തോലിക്ക സഭയുടെ മുൻ മാർപാപ്പയായിരുന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പൗരോഹിത്യം സ്വീകരിച്ചിട്ട് 2021 ജൂൺ 29_ന് എഴുപത് വർഷം തികയുന്നു.ഈ അവസരത്തിൽ പ്രത്യേക പരിപാടികളാണ് വത്തിക്കാനിൽ ഒരുക്കി ഇരിക്കുന്നത്.ബെനഡിക്ട് പാപ്പയുടെ ചെറുപ്പം മുതലുള്ള അപൂർവ്വ ചിത്രങ്ങളും ഉപയോഗിച്ച വസ്തുക്കളും…

വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ

ജൂൺ 29 വി. പത്രോസ് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിലൂടെയും പുതിയനിയമത്തിലെ സുവിശേഷങ്ങളിലൂടെയും ആണ് വി. പത്രോസിന്റെ ജീവിതത്തെപ്പറ്റി പ്രധാനമായും നമുക്ക് അറിവ് ലഭിക്കുന്നത്. “യോനായുടെ പുത്രനായ ശിമയോൻ” എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. അദ്ദേഹത്തിന്റെ മാതാവിനെ പറ്റി ഒരു രേഖകളിലും കാണുന്നില്ല. ഗനേസരത്ത്…

📖 വചന വിചിന്തനം 📖

“പ്രശംസിക്കണമെന്നുണ്ടെങ്കില്‍ എന്റെ ബലഹീനതകളെക്കുറിച്ചായിരിക്കും ഞാന്‍ പ്രശംസിക്കുക” (2 കോറി. 11:30)സഭ ഇന്ന് വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷിക്കുകയാണ്. ഏവർക്കും തിരുനാൾ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ നേർന്നു കൊള്ളുന്നു. നമ്മുടെ ജീവിതത്തിലെ കുറവുകളെ ഓർത്തു സങ്കടപ്പെടാതെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ…

ജ്വലിക്കുന്ന കനൽപോലെ അണഞ്ഞുപോകാൻ തുടങ്ങുമ്പോൾ ഒരു ചെറു നിശ്വാസം കൊണ്ടുപോലും ആളിക്കത്തിക്കാൻ കഴിയുന്ന ഒരു ജ്വാലയാണ് ആത്മവിശ്വാസം.

എല്ലാവരും നല്ലരീതിയിൽ തന്നെസ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നുള്ളത് നമ്മിൽ മിക്കവരുടെയും ആഗ്രഹമാണ്. പക്ഷേ അതിനു ചേർന്ന വിധത്തിലാണോ നമ്മുടെ പെരുമാറ്റം? അന്യർ നമ്മെ അംഗീകരിക്കണമെങ്കിൽ അതിനുമുൻപായി നമ്മുക്ക് നമ്മളെത്തന്നെ അംഗീകരിക്കാൻ കഴിയണം. ഞാൻ മറ്റൊരാളായിരുന്നെങ്കിൽ എന്ന ചിന്തയ്ക്ക് നമ്മെത്തന്നെ അടിയറവു വയ്ക്കാതെ നമ്മുടെ…

വിശുദ്ധ . ഐറേനിയസ് * (120-202)

വിശുദ്ധ . ഐറേനിയസ് * (120-202) വിശുദ്ധ ഐറേനിയസ് ജനിച്ചത് 120-ലാണ്; അദ്ദേഹം ഗ്രീക്ക് ഭാഷക്കാരനായിരുന്നു, ഏഷ്യാമൈനർ സ്വദേശിയായിരിക്കണം അദ്ദേഹം.ക്രിസ്ത്യാനികളായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ സ്മിർനയിലെ ബിഷപ്പായിരുന്ന വിശുദ്ധ പോളികാർപ്പിന്റെ സംരക്ഷണയിൽ അദ്ദേഹത്തെ പാർപ്പിച്ചു. ഈ വിശുദ്ധ വിദ്യാലയത്തിലാണ് അദ്ദേഹം…

പരാജയം എന്നത് വിജയത്തിൻ്റെ ശത്രുവല്ല, വിജയത്തിൻ്റെ ഭാഗം മാത്രമാണ്.

പരാജയം എന്നത് വിജയത്തിൻ്റെ ശത്രുവല്ല, വിജയത്തിൻ്റെ ഭാഗം മാത്രമാണ്. എല്ലാവരും ജീവിതത്തിൽ വിജയങ്ങളും നേട്ടങ്ങളും ആഗ്രഹിക്കുന്നവരാണ്. എന്നാൽ, പ്രാരാബ്ധങ്ങളും പ്രയാസങ്ങളും ഉത്തരവാദിത്വങ്ങളും സ്വയം ഏറ്റെടുക്കേണ്ടി വരുമ്പോൾ നമ്മിൽ പലരും തളർന്നുപോകുന്നു. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ പരാജയം സമ്മതിച്ച് പിൻമാറുന്നതിനുപകരം അവയുടെ കാരണങ്ങൾ…

📖 വചന വിചിന്തനം 📖

“ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌” (മത്താ. 12:34)നമ്മുടെ ഹൃദയങ്ങളെ പരിശുദ്ധമായി സൂക്ഷിക്കുവാൻ നമുക്ക് സാധിക്കണം. നന്മ നിറഞ്ഞ ഹൃദയങ്ങളിൽ നിന്ന് മാത്രമേ നന്മ പ്രതിഫലിക്കുകയുള്ളൂ. മിശിഹായെ പങ്കുവയ്ക്കേണ്ടവരാണ് ക്രൈസ്തവരായ നാം ഓരോരുത്തരും. അതിന് നന്മ നിറഞ്ഞ ഹൃദയം ആവശ്യമാണ്. നമ്മുടെ ഹൃദയം…