• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

Month: ഏപ്രിൽ 2021

  • Home
  • ഇന്നും മതിലുകൾ ഉയരുന്ന ലോകത്തിൽ പാലം പണിയാൻ പേടിക്കരുത്, പാപ്പാ!

ഇന്നും മതിലുകൾ ഉയരുന്ന ലോകത്തിൽ പാലം പണിയാൻ പേടിക്കരുത്, പാപ്പാ!

സകലവും കൈവശപ്പെടുത്താനും പദവിയും പ്രശസ്തിയും അധികാരവും പിടിച്ചുപറ്റാനുമുള്ള ഭ്രാന്തമായ പരക്കം പാച്ചിലിൽ, ദുർബ്ബലരും എളിയവരും, പലപ്പോഴും, അവഗണിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ഉപയോഗശൂന്യരായി കണക്കാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് മാർപ്പാപ്പാ. ഫ്രാൻസിൽ 1973-ൽ ഈശോസഭാംഗമായിരുന്ന ലോറെൻ ഫാബ്രിൻറെ (Laurent Fabre) നേതൃത്വത്തിൽ രൂപം കൊണ്ട എക്യുമെനിക്കൽ സമൂഹമായ…

കോവിഡ് രോഗിയായപ്പോള്‍ ആദ്യമായി ബലിയര്‍പ്പണവും ദിവ്യകാരുണ്യ സ്വീകരണവും

മെക്സിക്കോയിലെ ജാലിസ്കോയിലെ സോക്വിപിയാന്‍ ആശുപത്രിയിലെ കൊറോണ രോഗിയായ മുതിര്‍ന്നസ്ത്രീ ജീവിതത്തില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന ചിത്രങ്ങളാണ് എപ്പോ പുറത്തുവന്നിരിക്കുന്നത്. പോരാട്ടത്തില്‍ വിശ്വാസത്തിനുള്ള പ്രാധാന്യത്തിന്റെ ഉദാഹരണമായിചൂണ്ടിക്കാണിക്കപ്പെടുകയാണ് ഈ സംഭവം. രോഗബാധിതയായ സ്ത്രീയുടെ ആഗ്രഹം നിറവേറ്റിക്കൊണ്ട്ഗ്വാഡലാജാര അതിരൂപതയിലെ കത്തോലിക്ക വൈദികരാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ദിവ്യകാരുണ്യംനല്‍കിയത്.  ഇത്തന്റെ ജീവിതത്തിലെ ആദ്യത്തെ കുമ്പസാരമാണെന്നും, ജീവിതത്തിലൊരിക്കലും താന്‍ വിശുദ്ധ കുര്‍ബാനകൈകൊണ്ടിട്ടില്ലെന്നും ആ സ്ത്രീ വെളിപ്പെടുത്തിയതായി ആശുപത്രിയില്‍ കൊറോണ രോഗികളുടെ അജപാലനകാര്യങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്ന ഫാ. ജോസ് ലൂയിസ് ഗോണ്‍സാലസ് സാന്റോസ്കോയി പറഞ്ഞു. മതിയായ അനുമതി നേടിയ ശേഷമാണ് കൊറോണ രോഗിയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത് .

നമുക്ക് യേശുവിന്റെ കൈത്താങ്ങ് അനിവാര്യം!

“ജീവിതത്തിൽ, ഒന്നും ചെയ്യാനാവില്ല എന്ന തോന്നലിൽ നിന്നാണ് അത്യന്തം മോശമായ ആശങ്ക ഉളവാകുന്നത്. നമുക്ക് യേശുവിൻറെ സഹായം ആവശ്യമാണ്. അപ്പോൾ നമുക്ക് അവിടത്തോട് ഇങ്ങനെ പറയാൻ കഴിയും: യേശുവേ, അങ്ങ് എന്റെചാരത്തുണ്ടെന്നും എന്നെ ശ്രിവിക്കുന്നുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. എൻറെ ക്ലേശങ്ങൾ ഞാൻ…

മാസം നീളുന്ന പ്രാർത്ഥനാ മാരത്തോൺ!

കോവിദ് 19 വ്യാധിയിൽ നിന്ന് രക്ഷിക്കുന്നതിന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി. കോവിദ് 19 മഹാമാരിയുടെ അന്ത്യത്തിനായി ഒരു മാസം നീളുന്ന പ്രാർത്ഥനാ മാരത്തോണിന് മാർപ്പാപ്പാ മെയ് ഒന്നിന് തുടക്കം കുറിക്കും.പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ മെയ്മാസം മുഴുവൻ നീളുന്ന ഈ…

വിവാഹ ബന്ധങ്ങളുടെ തകർച്ചയ്ക്ക് എന്താണ് കാരണം? വാഴ്ത്തപ്പെട്ട ഫുൾട്ടൻ ജെ ഷീൻ വിശദീകരിക്കുന്നു.

മനുഷ്യ ജീവിതത്തിന്റെ പരിപൂർണ്ണ സംതൃപ്തിക്ക് വേണ്ടി ഒരു പുരുഷന് ഒരു സ്ത്രീയെയും ഒരു സ്ത്രീക്ക് ഒരു പുരുഷനെയും ദൈവം തന്നെ നിശ്ചയിച്ച് വെച്ചിട്ടുണ്ട്. ദൈവത്തിന് മാത്രമേ ഇപ്രകാരം ചെയ്യാൻ കഴിയൂ. പല ദാമ്പത്യങ്ങളും ഇന്ന് പാതി വച്ച് കപ്പലിടിച്ചു തകരുന്നത് പോലെ…

പോപ്പ് സെന്റ് പയസ് അഞ്ചാമൻ *

ഏപ്രിൽ 30 പോപ്പ് സെന്റ് പയസ് അഞ്ചാമൻ * (1504-1572) ഈ വിശുദ്ധ മാർപ്പാപ്പ 1504 ൽ ഇറ്റലിയിൽ ജനിച്ചു. ആന്റണി ഗിസ്‌ലിയേരി സ്‌നാനമേറ്റു. ഒരു പുരോഹിതനാകാൻ അവൻ ആഗ്രഹിച്ചു, പക്ഷേ അവന്റെ സ്വപ്നം ഒരിക്കലും സാക്ഷാത്കരിക്കപ്പെടില്ലെന്ന് തോന്നി. അവന്റെ മാതാപിതാക്കൾ…

കോവിഡ് രോഗികൾക്കായി വിശ്വാസപ്രമാണ പ്രാർത്ഥനയുമായി ജർമനിയിലെ യുവജനങ്ങൾ

സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ SMYM ജർമനിയുടെ നേതൃത്വത്തിൽ കോവിഡിനെ തുരത്താൻ ഏപ്രിൽ 29 മുതൽ മെയ്‌ 1 വരെ 1000 വിശ്വാസപ്രമാണം ചൊല്ലി ജർമനിയിലെ SMYM സമൂഹം പ്രാർത്ഥിക്കുന്നു. അവസാന ദിവസമായ മേയ് ഒന്നാം തീയതി ഫാദർ ബിനോയ്…

അധികം താമസിക്കുന്നതിന് മുൻപ് എന്തുകൊണ്ട് നന്മ ചെയ്തുകൂടാ

“ഒരിക്കൽ പുതുതായി വൈദിക പട്ടം സ്വീകരിച്ച ഫ്രഞ്ച് പുരോഹിതൻ്റെ അടുത്ത്, മറ്റൊരു ദേശത്തെ വൈദികൻ അഥിതിയായെത്തി. വൈദികനെ പരിചയം ഇല്ലാതിരുന്ന നവ പുരോഹിതൻ അഥിതിയായ് എത്തിയ ആൾക്ക് തട്ടിൻ പുറത്തുള്ള ഒരു ചെറിയ മുറിയിൽ താമസ സൗകര്യം നൽകി.വർഷങ്ങൾക്ക് ശേഷം വിശുദ്ധനായി…

വചന വിചിന്തനം 📖

📖 വചന വിചിന്തനം 📖 “അവന്‍ ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്‌?” (മര്‍ക്കോ. 6:38)നമ്മുടെ ജീവിതത്തിൽ ദു:ഖങ്ങളും പ്രയാസങ്ങളും വേദനകളുമെല്ലാം ഉണ്ടാകുമ്പോൾ നിരാശാരാകാതെ അവ ദൈവസന്നിധിയിൽ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണം. നമ്മെ തന്നെ പൂർണമായും സമർപ്പിക്കുമ്പോഴാണ് ദൈവത്തിന് നമ്മുടെ…

ആരെയും ചാരിനിന്നാകരുത് നമ്മുടെ ജീവിതം.കാരണം അവർ മാറുമ്പോഴുള്ള വീഴ്ച നമ്മുക്ക് താങ്ങാനായെന്നു വരില്ല.

നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുകയും മെച്ചപ്പെടുത്തുതയും ചെയ്യുന്ന ഏറ്റവും മെച്ചപ്പെട്ടതും മഹത്തരവുമായ ആശയങ്ങൾ എപ്പോഴും ജൻമമെടുക്കുന്നത് നമ്മുടെ ഉള്ളിനിന്നു തന്നെയാണ്. നമ്മുക്ക് ഒറ്റക്ക് ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലന്ന് മറ്റുള്ളവർ നമ്മെ കുറ്റപ്പെടുത്തുമ്പോൾ അതിൽ നിരാശരാകാതെ ഉറച്ച ബോധ്യങ്ങളോടെ മുന്നോട്ടു പോയി ജീവിതത്തിൽ…