• ശനി. മാര്‍ 6th, 2021

Cat-NewGen

Language of Jesus and His Church is Love

Month: ഫെബ്രുവരി 2021

  • Home
  • ❇️❇️❇️❇️❇️❇️❇️നരേക്കിലെ വി. ഗ്രിഗരിയുടെ തിരുനാൾ വത്തിക്കാനിൽ ആഘോഷിച്ചു.❇️❇️❇️❇️❇️❇️

❇️❇️❇️❇️❇️❇️❇️നരേക്കിലെ വി. ഗ്രിഗരിയുടെ തിരുനാൾ വത്തിക്കാനിൽ ആഘോഷിച്ചു.❇️❇️❇️❇️❇️❇️

പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കോൺഗ്രിഗേഷനും,ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതനുള്ള പോണ്ടിഫിക്കൽ കൌൺസിലിന്റെയും സഹകരണത്തോടെ ആർമിനിയൻ റിപ്പബ്ലിക് എംബസി വത്തിക്കാൻ കാര്യാലയത്തോട് ലത്തിൻ ക്രമത്തിൽ നരേക്കിലെ വി. ഗ്രിഗരിയുടെ സ്മരണ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടു.കാർഡിനൽ ലേണർഡോ സാന്ദ്രി കോൺഗ്രഗഷൻ ഫോർ ദി ഓറിയന്റൽ സഭയുടെ പ്രീഫക്റ്റ്, ഇതിനായുള്ള…

💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉നമ്മുടെ ജീവിതത്തിൽ മതത്തിനുള്ള മൂല്യത്തെയും പ്രാധാന്യത്തെയും കുറിച്ച് ഒരോ വ്യക്തിക്കും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ബോധ്യമുണ്ടെന്ന് ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് .💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉

ആത്മാർത്ഥമായ മതാന്തരസംവാദം കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ രചനാത്മക സ്വാധീനമുളവാക്കുമെന്ന് ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് (ARCHBISHOP IVAN JURKOVIC). ഐക്യരാഷ്ട്രസഭയ്ക്ക്, സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിലുള്ള കാര്യാലയത്തിൽ, പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനാണ് അദ്ദേഹം. “കൊറോണവൈറസ് കാലഘട്ടത്തിൽ വിശ്വാസത്തിന്റെ പങ്ക്” എന്നതായിരുന്നു മതാന്തര സമ്മേളനത്തിൻറെ…

യൂക്കാറ്റ് പഠനം ,സഭയെ അറിയാം:

നാം എന്തുകൊണ്ട് ദൈവത്തെ അന്വേഷിക്കുന്നു? ദൈവത്തെ അന്വേഷിക്കാനും അവിടുത്തെ കണ്ടെത്തുവാനുള്ള ഒരു ആഗ്രഹം ദൈവം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ അഗസ്തിനോസ് പറയുന്നു: “അങ്ങ് അങ്ങേയ്ക്ക് വേണ്ടി ഞങ്ങളെ സൃഷ്ടിച്ചു. അങ്ങയിൽ വിശ്രമിക്കുന്നത് വരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥം ആയിരിക്കും.” ദൈവത്തിനായി…

നമ്മെ രക്ഷിക്കാൻ നമ്മുക്കല്ലാതെ മറ്റാർക്കും കഴിയില്ല; നമ്മൾ നടക്കേണ്ട ദൂരം നടന്നു തീർക്കേണ്ടത് നമ്മൾ തന്നെയാണ്.

ലോകം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച സംഗീത പ്രതിഭയായിരുന്ന ബെയ്ഥോവൻ ബധിരനായിരുന്നു.ഒരു പരിധിവരെ ബെയ്ഥോവൻ്റെ ആധുനിക പതിപ്പാണ് ഈവ് ലീൻ എലിസബത്ത് ഗ്ലെൻ എന്ന സ്കോട്ട്ലെൻ്റ്കാരി.1965 ജൂലൈ 19-ന് സ്കോട്ട്ലൻ്റിലെ ഒരു കാർഷിക കുടുംബത്തിലായിരുന്നു അവൾ ജനിച്ചത്. തൻ്റെ എട്ടാംവയസ്സിൽത്തന്നെ രോഗംബാധിച്ച് കേഴ്വി…

🛐✝💊 Gospel capsule👣🌼🕊💒347 (27/02/2021)

📖 മനുഷ്യപുത്രന്‍ ഭക്‌ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്‌ഞാനം അതിൻ്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു (മത്താ 11:19) സ്നാപകൻ കഠിനമായ ജീവിതചര്യകളുള്ളവൻ ആയിരുന്നു. അവനെ യഹൂദപ്രമാണിമാർ സ്വീകരിച്ചില്ല.…

“പുറമേയുള്ളവരെ വിധിക്കാന്‍ എനിക്കെന്തുകാര്യം ?” (1 കോറി. 5:12)

മറ്റുള്ളവരെ വിധിച്ചു മാറ്റി നിർത്തുന്ന പ്രവണത ഇന്ന് ഏറി വരുകയാണ്. അപരന്റെ കുറവുകളെ നോക്കി അവരെ വിധിക്കുന്നതിനു പകരം നമ്മുടെ ഉള്ളിലേയ്ക്ക് കടന്നു ചെന്ന് നമ്മെ തന്നെ വിധിക്കുവാനാണ് ഈശോ നമ്മോട് പറയുന്നത്. നമ്മുടെ മനഃസാക്ഷിയെ വിധിച്ച് വിശുദ്ധിയിൽ ജീവിക്കുവാനാണ് നാം…

✝️🙏EASTER EGGS ❤️ 2021🥚🥚🥚🛐 09

കാസ തീയോളജി പഠനം കഴിഞ്ഞു തിരുപ്പട്ടസ്വീകരണം സ്വപ്നം കണ്ടു നടക്കുന്ന സമയം. സന്തോഷത്തേക്കാൾ ആകുലതകളാണ് ഹൃദയത്തെ ഭരിക്കുന്നത്. എങ്ങനെയാണ് ആ ദിവസം ഒന്ന് കഴിഞ്ഞുകിട്ടുക എന്ന ചിന്ത ഭരിക്കുന്ന ദിവസങ്ങൾ. ടെൻഷൻ കാരണം ചില ദിവസങ്ങളിൽ ഉറക്കം പോലും അവതാളത്തിലായി. ‘ഗോഡ്…

♣️ഉപരിമാനവികത വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക, പാപ്പാ!♣️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കോവിദ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിനാവശ്യമായ ധനസമാഹരണം ലക്ഷ്യം വച്ചുകൊണ്ട് തെക്കെ അമേരിക്കൻ നാടായ പെറുവിലെ കത്തോലിക്കാ മെത്രാൻ സംഘം ആരംഭിച്ചിരിക്കുന്ന “പെറു ശ്വസിക്കുന്നു”, അഥവാ, “റെസ്പീര പെറു” (Respira Perú) എന്ന പ്രചാരണപരിപാടിക്ക് മംഗളങ്ങൾ നേർന്നുകൊണ്ട് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ…

🌿🌿തപസ്സു കാലം രണ്ടാം ഞായർ🌿🌿

🌹🌹🌹🌹വചന വിചിന്തനം 🌹🌹🌹🌹 പരിശുദ്ധ പിതാവിന്റെ വാക്കുകൾ 🔥വി. മാർക്കോസ് 9:2-10🔥 ആറു ദിവസം കഴിഞ്ഞ്‌, പത്രോസ്‌, യാക്കോബ്‌, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട്‌ യേശു ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ വസ് ‌ത്രങ്ങള്‍…

മനുഷ്യാന്തസ്സ് അംഗീകരിക്കുക, സാർവ്വലൗകീക സാഹോദര്യത്തിന്റെ പുനർജനനത്തിന് സംഭാവന നൽകുക.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 46 മത് സമ്മേളനത്തിൽ വത്തിക്കാന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യാലയ സെക്രട്ടറി മോൺ. പോൾ റിച്ചാർഡ് ഗാല്ലഗെർ നൽകിയ വീഡിയോ സന്ദേശം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 46 മത് സമ്മേളനത്തിൽ വത്തിക്കാന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യാലയ…

You missed