• ശനി. മാര്‍ 6th, 2021

Cat-NewGen

Language of Jesus and His Church is Love

Month: ഫെബ്രുവരി 2021

  • Home
  • 🌿🌿🌿🌿🌿🌿🌿🌿🌿🌿ദൈവം നമുക്കായി തുറന്നിടുന്ന മാനസാന്തരത്തിന്‍റെ വഴികൾ🌿🌿🌿🌿🌿🌿🌿🌿🌿🌿

🌿🌿🌿🌿🌿🌿🌿🌿🌿🌿ദൈവം നമുക്കായി തുറന്നിടുന്ന മാനസാന്തരത്തിന്‍റെ വഴികൾ🌿🌿🌿🌿🌿🌿🌿🌿🌿🌿

✨️✨️✨️വെളിച്ചം തേടാം✨️✨️✨️ ഇസ്രായേലിന്‍റെ സമാശ്വാസവും വിജാതിയർക്കു വെളിച്ചവുമായ രക്ഷകനായ യേശുവിനുവേണ്ടി ക്ഷമയോടെ കാത്തിരുന്ന വയോധികനായ ശിമയോനാണ് അവിടുത്തെ തിരുമുഖ ദർശനത്തിനും കൈകളിൽ വഹിക്കുവാനും ഭാഗ്യമുണ്ടായത് (ലൂക്കാ 2, 25).🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔യേശുവിനായുള്ള നീണ്ട കാത്തിരിപ്പ്🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔 അനുദിന ജീവിതത്തിൽ ദൈവം മനുഷ്യരുടെ ഇടയിൽ വരുന്നത് വലിയ…

മതാന്തര സംവാദം പൊതുമൂല്യാവബോധം വളർത്തും, പാപ്പാ!

▪▪▪▪▪▪▪▪▪▪▪▪▪▪▪▪¤¤🌸●🌸●🌸¤¤▪▪▪▪▪▪▪▪▪▪▪▪▪▪ വത്തിക്കാൻ സിറ്റി:മതാന്തര സംവാദവും സാംസ്ക്കാരികാന്തര സംഭാഷണവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മാനവ സാഹോദര്യദിനാചരണത്തിൽ ലോകരാഷ്ട്രങ്ങൾ മുഴുവൻ പങ്കുചേരുന്നതിൽ മാർപ്പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തുന്നു. വ്യാഴാഴ്‌ച (04/02/21) പ്രഥമ അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നത്, ഫ്രാൻസീസ് പാപ്പാ, താൻ, ബുധനാഴ്ച…

സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനവുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

●□□□●□□□●□□□●□□□●□□□●□□□● പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. 27ന് സംഘടിപ്പിക്കുന്ന സംഗമത്തിന് സുവിശേഷത്തിന്റെ ആനന്ദം എന്നാണ് പേരിട്ടിരിക്കുന്നത്. ലോകമാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.…

രക്ഷയുടെ പ്രകാശം തിരിച്ചറിഞ്ഞ ശിമയോൻ

ദൈവത്തിൻ്റെ ദീർഘ ക്ഷമയെ കുറിച്ചും ഒപ്പം രക്ഷകനെ കാത്തിരുന്ന ദീർഘ ദർശിയായ ശിമയോൻ്റേ ക്ഷമയെ കുറിച്ചും ധ്യാനിക്കണമെന്ന് പാപ്പ പറഞ്ഞു.ക്ഷമയോടെ കാത്തിരുന്നാൽ രക്ഷയുടെ വെളിച്ചം നമുക്ക് എല്ലാവർക്കും കാണാൻ കഴിയും. നമ്മൾ കണ്ട് മുട്ടിയ പ്രകാശത്തെ അപ്രകാരം ലോകത്തിന് നൽകാനും കഴിയുമെന്ന്…

ഇറാഖി ക്രൈസ്തവരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുവകകള്‍ തിരിച്ചു നല്‍കുന്ന നടപടികള്‍ ആരംഭിച്ചു.

○●○●○●○●○●○●○●○●○●○●○●○●○●○●○●○● ബാഗ്ദാദ്: സമീപ വര്‍ഷങ്ങളില്‍ ഇറാഖി ക്രൈസ്തവരില്‍ നിന്നും മാന്‍ഡീന്‍മാരില്‍ നിന്നും അനധികൃതമായി പിടിച്ചടക്കപ്പെട്ട സ്വത്തുവകകള്‍ തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് ഇറാഖിലെ ഷിയാ നേതാവും, സദ്രിസ്റ്റ് പാര്‍ട്ടി തലവനുമായ മുഖ്താദ അല്‍ സദര്‍ ആരംഭം കുറിച്ചു. ഭൂമിയും, വീടുകളും ഉള്‍പ്പെടെ മുപ്പത്തിയെട്ടോളം…

ലോക പ്രശസ്തമായ തിരുക്കുടുംബ ബസിലിക്ക ഗോപുരത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂർത്തിയായേക്കും

ബാഴ്സിലോണ: സ്പെയിനിലെ ബാഴ്സിലോണയിൽ നിർമ്മാണത്തിലിരിക്കുന്ന പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസിലിക്ക ദേവാലയ ഗോപുരത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂർത്തിയാക്കുമെന്ന് നിർമ്മാതാക്കൾ. കന്യകാമറിയത്തിന്റെ ഗോപുരമാണ് ശീർഷഭാഗത്ത് പന്ത്രണ്ട് അഗ്രങ്ങളുള്ള നക്ഷത്രത്തോടൊപ്പം പൂർത്തിയാവുക. 450 അടി ഉയരമുള്ള ഗോപുരം ബസിലിക്കയുടെ ഏറ്റവും വലിയ…

പരസ്പരം മത്സരിച്ച് പരാജയപ്പെടുന്നതിനു പകരം ഒരുമിച്ച് സഹകരിച്ച് വിജയിക്കുകയാണ് വേണ്ടത്.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ജയപരാജയങ്ങൾ മാറിമാറി വന്നതുകൊണ്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രേരണയാൽ നാലാമതൊരു മത്സരത്തിനു കൂടി ആമയും മുയലും തയ്യാറായി. ഇത്തവണ ഓട്ടത്തിൻ്റെ റൂട്ട് തീരുമാനിച്ചത് നാട്ടുകാരാണ്. കാടിൻ്റെ നടുവിലുള്ള മരുതിൻ ചുവട്ടിൽ നിന്നും വടക്കോട്ടോടി പുഴകടന്ന് തേക്കിൻ ചുവട്ടിൽ ഫിനീഷ്…

📖🛐✝💊 Gospel capsule👣🌼🕊💒327 (06/02/2021)

അവന്‍ ഊമനായ ഒരു പിശാചിനെ ബഹിഷ്‌കരിക്കുകയായിരുന്നു. പിശാച്‌ പുറത്തുപോയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്‌ഭുതപ്പെട്ടു (ലൂക്കാ 11:14) അപൂർണ്ണതയും വികലതയും മാറ്റി അവിടെ പൂർണ്ണതയും തികവും നൽകുന്നത് ദൈവമാണ്. പിശാച് നൽകുന്നത് അപൂർണ്ണതയും ദൈവം നൽകുന്നത് പൂർണ്ണതയുമാണ്. പിശാചിൻ്റെ അസാന്നിധ്യം…

“എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക്‌ എതിരാണ്‌” (ലൂക്കാ 11:23)

ദൈവത്തിന്റെ കൂടെ നിൽക്കാൻ സാധിക്കുന്നില്ല എങ്കിൽ നാം ദൈവത്തിന് എതിരാണ്. വാക്കുകൾ കൊണ്ട് മാത്രമല്ല നമ്മുടെ പ്രവൃത്തികൾ കൊണ്ടും നാം ദൈവത്തിന്റെ കൂടെ നിൽക്കണം. അപ്പോൾ ജീവിതത്തിൽ നിരാശയോ, പരാജയങ്ങളോ സംഭവിക്കുകയില്ല. തമ്പുരാൻ കൂടെ ഉണ്ടെങ്കിൽ അവൻ നമുക്കു വേണ്ടി യുദ്ധം…

2019 ൽ ശ്രീലങ്കയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ഒറ്റ കുറ്റവാളിയെയും രക്ഷപെടാൻ അനുവദിക്കില്ല എന്ന് ശ്രീലങ്കൻ പ്രസിഡൻറ്

2019 ഏപ്രിലിൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന ഭീകരാക്രമണത്ത്തിന് പുറകിലുള്ള ആളുകളെ രക്ഷപ്പെടാൻ അനുവദിക്കില്ല എന്ന് ശ്രീലങ്കൻ പ്രസിഡൻറ് ഗോട്ടഭയ രാജപക്ഷെ പറഞ്ഞു. ഈസ്റ്റര്‍ ദിനത്തിലാണ് രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍…

You missed