• ബുധൻ. ജനു 19th, 2022

Cat-NewGen

Language of Jesus and His Church is Love

Month: ഫെബ്രുവരി 2021

  • Home
  • പകർച്ചവ്യാധികൾക്കിടയിൽ കടാശ്വാസം നൽകണമെന്ന് കത്തോലിക്കാ ഏജൻസികൾ ജി 20 രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു

പകർച്ചവ്യാധികൾക്കിടയിൽ കടാശ്വാസം നൽകണമെന്ന് കത്തോലിക്കാ ഏജൻസികൾ ജി 20 രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു

കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് വൻതോതിലുള്ള കടബാധ്യതകളുമായി മല്ലിടുന്നതിനിടയിൽ വികസ്വര രാജ്യങ്ങ്ങളോട് കടം റദ്ദാക്കാനും സാമ്പത്തിക സഹായം നൽകാനും ധാരാളം കത്തോലിക്കാ സംഘടനകൾ ആവശ്യപ്പെടുന്നു. നിലവിലെ കോവിഡ് -19 പ്രതിസന്ധിയുടെ വെളിച്ചത്തിൽ ദരിദ്ര രാജ്യങ്ങൾക്ക് കടം റദ്ദാക്കാനും സാമ്പത്തിക സഹായം നൽകാനുമുള്ള…

💝💝💝💝💝💝💝💝💝💝💝💝യേശുവിൽ വിശ്വാസമർപ്പിക്കുക, ഹൃദയം അവിടത്തേക്കായി തുറന്നിടുക!💝💝💝💝💝💝💝💝💝💝💝💝

വിശുദ്ധ മരിയ ഫൗസ്തീന കൊവാൽസയ്ക്ക് യേശു നാഥന്റെ ദർശനം ലഭിച്ചതിന്റെ നവതിപ്പുലരി വിടർന്നു . 1931 ഫെബ്രുവരി 22-നാണ് ഈ ദർശനം ഉണ്ടായത്. യേശുനാഥൻ, പോളണ്ടു സ്വദേശിനി, വിശുദ്ധ മരിയ ഫൗസ്തീന കൊവാൽസ്ക്കയ്ക്ക് (Maria Faustyna Kowalska) ദർശനം നല്കുകയം ദൈവികകാരുണ്യത്തിൻറെ…

🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐

വിശുദ്ധവാരവും പെസഹാത്രിദിനവും : 2021 മാർച്ച് 28 ഓശാന ഞായർ – ഏപ്രിൽ 4 ഈസ്റ്റർ ഞായർ. മഹാമാരിക്കാലത്തെ വിശുദ്ധവാരം ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘമാണ് ആസന്നമാകുന്ന വിശുദ്ധ വാരത്തിനായുള്ള മാർഗ്ഗരേഖകൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. ദേശീയ മെത്രാൻ സമിതികളുടെ ഓഫിസുകൾ വഴിയും…

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸പുരോഗതികൾ മെച്ചപ്പെട്ടൊരു ലോക നിർമ്മിതിക്ക്!🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

‘സാങ്കേതിക വിദ്യ നരകുലത്തിന്റെ സേവനത്തിന്’ എന്ന പൊതുവായ ഒരു ധാരണയിൽ എല്ലാവരെയും എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടി “നിർമ്മിതബുദ്ധി ധാർമ്മികതയ്ക്കൊരു ആഹ്വാനം” (Call for AI Ethics) എന്ന രേഖ ഒപ്പുവച്ചിട്ട് ഒരു വർഷം പിന്നിടുന്നു. പൊതുനന്മയുമായി കൈകോർത്തു നീങ്ങുന്ന പുരോഗതി മെച്ചപ്പെട്ടൊരു ലോക…

👪👪👪👪👪👪👪👪👪👪👪👪അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള ലോകദിന സന്ദേശ പ്രമേയം👪👪👪👪👪👪👪👪👪👪👪👪

കുടിയേറ്റക്കാർക്കായുള്ള ലോകദിനത്തിനുള്ള വിചിന്തന പ്രമേയം “എന്നത്തെക്കാളും ഉപരിവിശാലമായ ഒരു “നമ്മി”ലേക്ക്” (Towards an ever wider “we”) എന്ന വിചിന്തന പ്രമേയം മാർപ്പാപ്പാ, അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള 107-ɔ൦ ലോകദിനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നു. ഇക്കൊല്ലം സെപ്റ്റംമ്പർ 26-ന് ഞായറാഴ്‌ച ആചരിക്കുന്ന ഈ ദിനത്തിനുള്ള പ്രസ്തുത…

വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്ത സുവിശേഷത്തിന്റെ അനുകരണീയ സാക്ഷി: ഫ്രാൻസീസ് പാപ്പാ

വത്തിക്കാൻ: 1862 ഫെബ്രുവരി 27-ന് മരണമടഞ്ഞ ഗബ്രിയേലെ ദെൽ അദൊളൊറാത്ത വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള  ജൂബിലി വത്സര ഉദ്ഘാടനത്തിന്,  ഫ്രാൻസീസ് പാപ്പാ, ഈ വിശുദ്ധൻറെ തിരുന്നാൾ ദിനത്തിൽ ശനിയാഴ്‌ച (27/02/21) നല്കിയ സന്ദേശത്തിലാണ് ഇതു പറഞ്ഞത്. ഇരുപത്തിനാലാമത്തെ വയസ്സിൽ മരണമടഞ്ഞ ഗബ്രിയേലെ…

📖🛐✝💊 Gospel capsule👣🌼🕊💒348 (28/02/2021)

Third Sunday of LentMt 20:17-28 തന്നിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന കർത്തവ്യങ്ങളെക്കുറിച്ച് കർത്താവ് ബോധവാനായിരുന്നു. തന്നെ കാത്തിരിക്കുന്ന പീഡകളെ ഓർത്ത് അവൻ ഉത്കണ്ഠപ്പെടുകയോ നിരാശനാകുകയോ ചെയ്തില്ല. അവൻ സ്വയം ഒരുങ്ങുകയും കൂടെയുള്ളവരെ ഒരുക്കുകയുമാണ് ചെയ്തത്. വളരെ നിശബ്ദരായി ശിഷ്യന്മാർ കൂടെനടന്നെങ്കിലും അവർക്ക് അവരുടേതായ…

“ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്‍മാരോട്‌ അമര്‍ഷംതോന്നി” (മത്താ. 20:24)

ആഗ്രഹങ്ങളാണ് പലപ്പോഴും നമ്മെ തിന്മയിലേക്കു നയിക്കുന്നത്. ജീവിതത്തിൽ സ്ഥാനമാനങ്ങളോടും അംഗീകാരങ്ങളോടും സമ്പത്തിനോടുമുള്ള നമ്മുടെ അമിതമായ ആഗ്രഹമാണ് പാപം ചെയ്യുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങളെ അടക്കുവാൻ നമുക്ക് സാധിക്കണം. നമുക്കു ആവശ്യമുള്ളത് ദൈവം നമുക്ക് നൽകും. അതിനപ്പുറം നാം ആഗ്രഹിക്കുമ്പോൾ അത്…

നോയമ്പ് കാലത്ത് ഒരു ദിവസം മുഴുവൻ കർത്താവിൻ്റെ കൂടെ ഇരിക്കുവാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ഈശോയുടെ പീഡസഹനങ്ങളെ ധ്യാനിച്ച് അവിടുത്തോട് കൂടെ ആയിരിക്കാൻ ഒരു ദിവസം പ്രത്യേകമായി മാറ്റി വെക്കാൻ ആഹ്വാനം ചെയ്ത് പാപ്പ.ഇത്തവണ മാർച്ച് 12 വൈകുന്നേരം മുതൽ 13 വൈകുന്നേരം വരെ 24 മണിക്കൂറും കർത്താവിന്റെ കൂടെയായിരിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.2014 മുതലാണ് ഫ്രാൻസിസ്…

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥മാനസാന്തരം:മുന്നോട്ടുള്ള കുതിച്ചുചാട്ടവും ദൈവരാജ്യപ്രവേശനവും!🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന ക്രിസ്തുവിന്റെ ക്ഷണം ഇന്നും പ്രസക്തമാണെന്ന് പേപ്പൽ ഭവനത്തിലെ ധ്യാനപ്രാസംഗികൻ കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ (CARD. RANIERO CANTALAMESSA). വത്തിക്കാനിൽ അനുവർഷം നോമ്പുകാലത്തിലെ വെള്ളിയാഴ്ചകളിൽ പതിവുള്ള ധ്യാനപ്രസംഗം ഇത്തവണ ഈ വെള്ളിയാഴ്ച (26/02/21) ആരംഭിച്ച അദ്ദേഹം മർക്കോസിൻറെ…