• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

Month: ജനുവരി 2021

  • Home
  • “നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിൻ” (ലൂക്കാ 12:35)

“നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിൻ” (ലൂക്കാ 12:35)

“നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിൻ” (ലൂക്കാ 12:35)കർത്താവിന്റെ രണ്ടാം ആഗമനത്തിനായി നാം ജാഗ്രതയോടെ കാത്തിരിക്കണം. ഇതിനായി ശരീരത്തിന്റെതായ എല്ലാ അഭിലാഷങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക് സാധിക്കണം. അതുപോലെ തന്നെ കർത്താവിൽ ആഴമായി വിശ്വസിക്കുവാനും നമുക്ക് സാധിക്കണം. എത്രയധികം പ്രതിസന്ധികളും പ്രശ്നങ്ങളും നമ്മുടെ ജീവിതത്തിൽ…

പാപ്പായുടെ പുതുവത്സരാശംസകൾ 2021!«ഫ്രാൻസീസ് പാപ്പായുടെ പുത്തനാണ്ടിലെ പ്രഥമ ട്വിറ്റർ സന്ദേശം» :

വത്തിക്കാൻ സിറ്റി പാപ്പാ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നു. “സഹോദര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും സരണിയിൽ മുന്നേറുന്നതിന് മാനവരാശിക്ക് കഴിയുന്നതിന് എല്ലാവർക്കും എന്റെ ആശംസകൾ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. വർഷാന്ത്യദിനത്തിൽ, വ്യാഴാഴ്ച (31/12/20) പാപ്പാ ട്വിറ്ററിൽ പങ്കുവച്ച ആശയങ്ങളിൽ ഒന്ന് സാഹോദര്യ സ്നേഹത്തെക്കുറിച്ചായിരുന്നു.…

പാപ്പാ: അപരൻറെ കാര്യത്തിലുള്ള ഔത്സുക്യം സമാധാന സരണി!ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം, വിശ്വശാന്തി ദിനം, ജനുവരി ഒന്ന് 2021!

മറ്റുള്ളവരുടെ കാര്യത്തിൽ കരുതലുള്ളവരായിരിക്കുകയും അവരുടെ ആശങ്കകളിൽ പങ്കുചേരുകയും ചെയ്യേണ്ടത് എത്രമാത്രം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ ആണ്ടിൽ നരകുലത്തിൻറെ യാത്രയെ മുദ്രിതമാക്കിയ വേദനാജനകങ്ങളായ സംഭവങ്ങൾ, വിശിഷ്യ, കോവിദ് 19 മഹാമാരി, നമ്മെ പഠിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ. ഇക്കൊല്ലത്തെ വിശ്വശാന്തിദിനത്തിൻറെ വിചിന്തന പ്രമേയം പരിപാലന സംസ്കൃതി സമാധാന…

അമേരിക്കയിൽ ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ച് സാത്താന്‍ ആരാധകരുടെ പരസ്യ ബോര്‍ഡുകള്‍

വാഷിംഗ്ടണ്‍ ഡി‌.സി: ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ച് അത് തങ്ങളുടെ ആചാരങ്ങളിലെ ഭാഗമാണെന്ന് പ്രചരിപ്പിക്കുന്നതിനായി സാത്താന്‍ ആരാധകര്‍ അമേരിക്കയിലെ മൂന്നിടങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു. ചോയ്സ് 42 സ്ഥാപകയും കനേഡിയന്‍ പ്രോലൈഫ് പ്രവര്‍ത്തകയുമായ ലോറാ ക്ലാസ്സെനാണ് പരസ്യത്തിലൂടെ ഗര്‍ഭഛിദ്രവും സാത്താന്‍ ആരാധനയും പ്രചരിപ്പിക്കുവാനുള്ള സാത്താന്‍ ആരാധകരുടെ…

ക്രൊയേഷ്യയിൽ നടന്ന ഭൂകമ്പത്തിന്‍റെ കെടുതിയില്‍പെട്ടവര്‍ക്ക് പാപ്പായുടെ സാന്ത്വനം.

വത്തിക്കാൻ :ഡിസംബര്‍ 29-ന് ക്രൊയേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിൽപ്പെട്ടവർക്ക് സാന്ത്വനമേക്കി ഫ്രാന്‍സിസ് മാര്‍പാപ്പ.ഡിസംബര്‍ 30ന് ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലായിരുന്നുയിത്. സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം : “വന്‍നാശം വിതയ്ക്കുകയും നിരവധിപേരെ ക്ലേശത്തില്‍ ആഴ്ത്തുകയും ചെയ്തൊരു ഭൂകമ്പം ഇന്നലെ, ഡിസംബര്‍ 29-ന് ക്രൊയേഷ്യയില്‍…

തിരുപ്പട്ടം സ്വീകരിക്കാന്‍ പോകുന്ന മകനെ ദൂരെവച്ച് നിറകണ്ണുകളോടെ അനുഗ്രഹിച്ച് മാതാപിതാക്കൾ.

തൃശ്ശൂർ: അപ്രതീക്ഷിതമായി ബാധിച്ച കോവിഡിനെ തുടര്‍ന്നു മകന്റെ തിരുപ്പട്ടം കാണാന്‍ സാധിക്കാത്ത മാതാപിതാക്കൾ ദൂരെവച്ച് മകനെ അനുഗ്രഹിച്ചു . കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യചടങ്ങാണ് ഉറ്റവരുടെ അസാന്നിധ്യത്തില്‍ നടത്തിയത്.ചടങ്ങില്‍ മാതാപിതാക്കളുടെ അസാന്നിധ്യമുണ്ടായെങ്കിലും ആ സുന്ദരദിനത്തില്‍…

*അർജന്റീനയിൽ അബോർഷൻ അനുകൂല ബിൽ പാസാക്കി പൈശാചിക ആഹ്ലാദ പ്രകടനം നടത്തി അബോർഷൻ അനുകൂലികൾ*

ഫ്രാൻസിസ് പാപ്പ നേരിട്ട് പ്രതിഷേധം അറിയിച്ച അബോർഷൻ അനുകൂല ബിൽ അർജന്റീന പാസാക്കി. പതിമൂന്നു വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് 14 മാസം വരെ പ്രായമുള്ള ഗർഭസ്ഥ ശിശുക്കളെ അബോർട്ട്‌ ചെയ്യാൻ നിയമപരമായി അംഗീകാരം നൽകുന്ന ബില്ലാണ് പാസായത്. പുതിയ ബില്ലിനെതിരെ കാത്തോലിക്കാ…

മാനവരാശിയുടെ ഇരുളി‍ല്‍ തെളിഞ്ഞ സ്നേഹപ്രകാശം«ഡിസംബര്‍ 31, വ്യാഴം» – വര്‍ഷാന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :“സ്നേഹം ക്രിസ്തുവില്‍ മനുഷ്യാവതാരംചെയ്ത മഹോത്സവമാണ് ക്രിസ്തുമസ്. സകലമാന ചരിത്രത്തിനും മാനവിക അസ്തിത്വത്തിനും അര്‍ത്ഥംനല്കുന്ന അവിടുന്ന് മാനവരാശിയുടെ ഇരുളില്‍ തെളിയുന്ന പ്രകാശമാണ്.”

*ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഫ്രാൻസിസ് പാപ്പ പുതുവർഷത്തിന്റെ പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്തില്ല*

വാത വേദനയെ തുടർന്ന് ഡിസംബർ മുപ്പത്തി ഒന്നിന് നടത്താറുള്ള വർഷാവസാന പ്രത്യേക പ്രാർത്ഥനകളിലും, പുതുവർഷ ദിന പ്രത്യേക ചടങ്ങുകളിലും ഫ്രാൻസിസ് പാപ്പ പങ്കെടുത്തില്ല. അതേ സമയം സാധാരണ ദിവസങ്ങളിൽ പാപ്പ നടത്താറുള്ള വിശുദ്ധ കുർബാനയും , കർത്താവിന്റെ മാലാഖ ജപത്തിലും എല്ലാം…

*പുതുവർഷം*

ഇന്ന് ജനുവരി 1, പുതിയ ഒരു വർഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏവർക്കും പുതുവത്സര ആശംസകൾ ഏറ്റവും സ്നേഹപൂർവ്വം നേരുന്നു. സഭ ഇന്ന് ദൈവമാതൃത്വത്തിരുനാൾ ആഘോഷിക്കുകയാണ്. ദൈവഹിതത്തിന് തന്നെ തന്നെ സമർപ്പിച്ചവളാണ് പരി. കന്യകാമറിയം. ദൈവവചനം അനുസരിച്ച് ജീവിക്കുവാൻ തയ്യാറായപ്പോൾ പരി. അമ്മക്ക്…