• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

Month: ജനുവരി 2021

  • Home
  • നിങ്ങളില്‍ ആര്‍ക്ക്‌ എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും?” (യോഹ. 8:46)

നിങ്ങളില്‍ ആര്‍ക്ക്‌ എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും?” (യോഹ. 8:46)

“വിശുദ്ധമായ ജീവിതം നയിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈശോ നൽകുന്ന വെല്ലുവിളി സ്വീകരിക്കുവാൻ തയ്യാറാകണം. പാപകറ ഒരു അംശം പോലും ജീവിതത്തിൽ ഏൽക്കാതെ ജീവിക്കുവാനുള്ള ഒരു വെല്ലുവിളിയാണ് ഇന്ന് ഈശോ നമുക്ക് മുമ്പിൽ വയ്ക്കുന്നത്. ധാരാളം കുറവുകൾ ഉള്ളവരാണ് നാം ഓരോരുത്തരും എങ്കിലും…

“ഞാന്‍ ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു” എന്ന പ്രഖ്യാപനവുമായുള്ള പ്രശസ്ത കുവൈറ്റി പത്രപ്രവര്‍ത്തകന്‍ മുഹമ്മദ്‌ അല്‍-മൊആമെന്റെ വീഡിയോ സന്ദേശമടങ്ങിയ ട്വീറ്റ് ചര്‍ച്ചയാകുന്നു.

കുവൈറ്റ് സിറ്റി: “ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. കര്‍ത്താവ് ആരാണെന്നു എനിക്കിപ്പോള്‍ അറിയാം. ഞാന്‍ ജീവിതത്തെ മനസ്സിലാക്കിക്കഴിഞ്ഞു. ഞാന്‍ ഇപ്പോഴാണ് ജീവിക്കുന്നത്” എന്ന് കഴുത്തില്‍ ക്രൂശിതരൂപമുള്ള മാല ധരിച്ചുകൊണ്ട് അല്‍-മൊആമെന്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലകളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. താന്‍ ക്രൈസ്തവ വിശ്വാസം…

പീഡനത്തിനിടയിലും തളരാതെ അതിവേഗം വളര്‍ന്നുകൊണ്ട് ചൈനീസ് സഭ

ബെയ്ജിംഗ് : കൊടിയ പീഡനങ്ങള്‍ക്കിടയിലും ചൈനയിലെ ക്രൈസ്തവരുടെ എണ്ണം കുതിച്ചുയരുന്നു. 2030-ഓടെ ചൈനയിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 300 മില്യണ്‍ തികയുമെന്ന് പ്രമുഖ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയുടെ സ്ട്രാറ്റജിക് റിസര്‍ച്ച് ഡയറക്ടറായ ഡോ. റോണ്‍ ബോയ്‌ഡ്-മാക്മിലാന്‍ പ്രവചിച്ചതായി ‘ദി ക്രിസ്റ്റ്യന്‍…

ഹൃദയങ്ങളിൽ പൂവണിയേണ്ടതാണ് തിരുവെഴുത്തുകൾ: ഫ്രാൻസിസ് പാപ്പാ

ട്വിറ്റർ സന്ദേശം : “മരവുരിയിലോ ശീലകളിലോ പുസ്തകത്താളുകളിലോ തടവറയിലാകാൻ ഉദ്ദേശിക്കപ്പെട്ടതല്ല തിരുവചനം. മറിച്ച് അത് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയുടെ ഹൃദയത്തിൽ സ്വീകരിച്ചു പൂവിടേണ്ടതാണ്.”  ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ പങ്കുവച്ചു.

അനുസ്മരണാദിനത്തിൽ പാപ്പാ ഫ്രാൻസിസിന്‍റെ സാന്ത്വനസന്ദേശം 🌹✍️🌾🌈👏🥀🔥🌹 🔥✨️🌈✍️🌹👏🥀🔥 “ഇന്ന് നാം അനുസ്മരണാദിനം ആചരിക്കുകയാണ്. മാനവികതയുടെ പ്രകാശനമാണ് അത് ഓർമ്മപ്പെടുത്തുന്നത്. “ഷോഹ” പോലുള്ള വംശീയ കൂട്ടക്കുരുതികൾ ഇനിയും സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ അനുസ്മരണം. ജനങ്ങളെ രക്ഷിക്കുവാൻ ഇറങ്ങിപ്പുറപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ മാനവരാശിയെത്തന്നെ നശിപ്പിക്കുവാൻ പര്യാപ്തമാണ് എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണിത്.” 🌻🌻🌻🌻🌻🌻🌻🌻🌻

🌹✍️🌾🌈👏🥀🔥🌹🔥✨️🌈✍️🌹👏🥀🔥

🔥🔥✍️🔥🔥ദൈവവചന പാരായണവും പ്രാർത്ഥനയും!🔥🔥✍️🔥🔥

❄️❄️✨️”ദൈവവചനം, പ്രാർത്ഥിക്കുന്ന ഒരുവൻ അത് സ്വീകരിക്കുകയും ഹൃദയത്തിൽ മുളപ്പിക്കുകയും ചെയ്യുന്നതിന് എഴുതപ്പെട്ടതാണ്“.✨️❄️❄️ പ്രാർത്ഥനയോടുകൂടിയതാകണം തിരുലിഖിതംതിരുലിഖിതം, പുൽച്ചുരുൾ താളുകളിലൊ (papyrus), ചർമ്മപത്രത്തിലൊ, കടലാസിലൊ ബന്ധനത്തിലായിക്കിടക്കാൻ എഴുതപ്പെട്ടതല്ല, പ്രത്യുത, പ്രാർത്ഥിക്കുന്ന ഒരു വ്യക്തി അതു സ്വീകരിക്കുകയും സ്വന്തം ഹൃദയത്തിൽ മുളപ്പിക്കുകയും ചെയ്യുന്നതിനുള്ളതാണ്. ദൈവവചനം ഹൃദയത്തിലേക്കു…

തളർത്താൻ ഒരുപാടുപേർ കാണും, തളരരുത്. നീ നിൻ്റെ ലക്ഷ്യമാത്രം മുറുകെ പിടിക്കുക.നിൻ്റെ വിശ്വാസം നിനക്കൊപ്പമുണ്ടാകും.

ഒരിക്കൽ പാതിബധിരനായ ഒരു കൊച്ചുബാലൻ സ്കൂളിൽ നിന്നും വീട്ടിലെത്തിയത് അദ്ധ്യാപനിൽ നിന്നും അവൻ്റെ അമ്മക്കൊരു സന്ദേശവുമായിട്ടാണ്. സന്ദേശം ഇങ്ങനെയായിരുന്നു. “നിങ്ങളുടെ ടോമി പഠിക്കാൻ തീരെ കഴിവില്ലാത്തവനാണ്. അവനെ സ്ക്കൂളിൽ നിന്നും കൊണ്ടുപോകുന്നതാണ് നല്ലത്.” ഈ സന്ദേശം വായിച്ച ടോമിയുടെ അമ്മയുടെ പ്രതികരണം…

ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്‌ഷണികവുമാണ്‌; അവയുടെ ഫലമോ അനുപമമായ മഹത്വവും” (2 കോറി. 4:17)

“സഭ ഇന്ന് വി. എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ആചരിക്കുകയാണ്. ഏവർക്കും തിരുനാൾ മംഗളങ്ങൾ ഏറെ സ്നേഹപൂർവ്വം നേരുന്നു. നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന സഹനങ്ങൾ ക്ഷണികമാണ്. ഈ യാഥാർത്ഥ്യം നാം തിരിച്ചറിയുമ്പോഴാണ് സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുവാൻ സാധിക്കുന്നത്. സഹനങ്ങളിലൂടെ മാത്രമേ മഹത്വീകരണം…

🤝🤝🤝ദൈവം മനുഷ്യനെ കണ്ടുമുട്ടുന്ന സ്ഥലം -ബൈബിൾ🤝🤝🤝🤝🤝🤝

വിശുദ്ധ തിരുവെഴുത്തുകൾക്ക് ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച്ഈ സന്ദേശം പ്രതിഫലിപ്പിക്കുന്നു, ഇത് നാം ഓരോരുത്തർക്കും വേണ്ടി എഴുതിയതാണെന്നും പാപ്പ പറഞ്ഞു. “വിശുദ്ധ തിരുവെഴുത്തിലെ വാക്കുകൾ എഴുതിയത് ആ വാക്കുകളെ പാപ്പിറസ്, കടലാസ്, എന്നിവയിൽ തടവിലാക്കി വെക്കാനല്ല, മറിച്ച് പ്രാർത്ഥിക്കുന്ന ഒരു വ്യക്തി സ്വീകരിക്കുന്നതിനാണ്. ✨️✨️✨️നാം…

🎵🎵🎵2023 ലെ ലോക യുവജനദിനത്തിന്റെ ഔദ്യോഗിക തീം സോംഗ് പുറത്തിറങ്ങി 🎵🎵🎵.

പോർച്ചുഗലിലെ ലിസ്ബണിൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനം (ഡബ്ല്യു.വൈ.ഡി) 2023 ന്റെ ഔദ്യോഗിക തീം സോംഗ് ബുധനാഴ്ച പുറത്തിറങ്ങി, യുവാക്കൾക്കായി അടുത്ത ലോക മീറ്റിംഗിന് ആതിഥേയത്വം വഹിക്കാൻ ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്ത നഗരത്തെ പ്രഖ്യാപിച്ചതിന് ശേഷം കൃത്യം രണ്ട് വർഷത്തിന് ശേഷമാണ്…