• ബുധൻ. ജനു 19th, 2022

Cat-NewGen

Language of Jesus and His Church is Love

Month: ജനുവരി 2021

  • Home
  • അവസരങ്ങൾ തങ്ങളെത്തേടി വരുമെന്ന് ചിന്തിച്ചിരിക്കുന്നതിനു പകരം അവസരങ്ങളെ ഓടിച്ചിട്ട് പിടിച്ചവർ മാത്രമേ ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുള്ളു. കാരണം ജീവിതവിജയത്തിൻ്റെ താക്കോലാണ് കഠിനാധ്വാനം.

അവസരങ്ങൾ തങ്ങളെത്തേടി വരുമെന്ന് ചിന്തിച്ചിരിക്കുന്നതിനു പകരം അവസരങ്ങളെ ഓടിച്ചിട്ട് പിടിച്ചവർ മാത്രമേ ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുള്ളു. കാരണം ജീവിതവിജയത്തിൻ്റെ താക്കോലാണ് കഠിനാധ്വാനം.

വിത്തു വിതക്കാതെ കൊയ്യാൻ ശ്രമിക്കുന്നതിനു തുല്യമാണ് കഠിനാധ്വാനമില്ലാതെ ജീവിതത്തിൽ വിജയം നേടുന്നതിന് ആഗ്രഹിക്കുന്നത്. അലസത വളരെ സാവധാനം നടക്കുമ്പോൾ ദാരിദ്ര്യം വളരെ വേഗത്തിൽ അതിനെ മറികടക്കുന്നു എന്ന പഴഞ്ചൊല്ല് വളരെ അർത്ഥവത്താണ്. ചിലർ തങ്ങൾക്ക് ലഭ്യമായിരിക്കുന്ന സമയവും അറിവും കൈമുതലാക്കി തങ്ങളാൽ…

“അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന്‌ ഈ വാഗ്‌ദാനം പ്രാപിച്ചു” (ഹെബ്രാ. 6:15)

നമ്മുടെ പ്രാർത്ഥനകളിൽ കാത്തിരിപ്പ് അത്യാവശ്യമാണ്. ദീർഘക്ഷമയോടെ നാം കാത്തിരിക്കുമ്പോഴാണ് ജീവിതത്തിൽ ധാരാളം അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കുന്നത്. പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നത് വൈകുമ്പോൾ, കാത്തിരിക്കുവാൻ നാം തയ്യാറാകാത്തിരിക്കുമ്പോഴാണ് നമ്മൾ നിരാശരാകുന്നത്. എന്റെ സമയത്തിനല്ല ദൈവം ഉചിതം എന്ന് തോന്നുന്ന സമയത്ത് നമ്മുടെ പ്രാർത്ഥനകൾക്ക്…

✍️മതബോധനം, ദൈവവചനത്തിന്റെ പ്രതിധ്വനി,✍️ മാർപ്പാപ്പാ!✨️✨️✍️✍️✍️✍️✍️✍️

👩‍👩‍👦സ്ത്രീപുരുഷന്മാരുടെ സാക്ഷ്യത്തിന്റെ അഭാവത്തിൽ യഥാർത്ഥ മതബോധനം സാധ്യമല്ല!👨‍👨‍👧‍👦 ജീവിതത്തിൽ സുവിശേഷത്തിന്റെ സന്തോഷം പ്രസരിപ്പിക്കാനുള്ള ദൈവവചനത്തിന്റെ സുദീർഘ തരംഗമാണ് മതബോധനമെന്ന് മാർപ്പാപ്പാ. ഇറ്റലിയിലെ കത്തോലിക്കാമെത്രാൻസംഘത്തിന്റെ ദേശീയ മതബോധന കാര്യാലയം സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ സംബന്ധിച്ച അറുപത്തിയഞ്ചോളം പേരടങ്ങിയ ഒരു സംഘത്തോട് സംസാരിക്കവേ ആണ്…

*ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യണം കൂടുതൽ സാഹോദര്യം ഉള്ള ലോകം സൃഷ്ടിക്കണം*

പാവപ്പെട്ടവരെ സഹായിക്കുന്ന രണ്ട് കാത്തോലിക്കാ സംഘടനകളെ അഭിനന്ദിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇവ രണ്ടും ബെൽജിയത്തെ കാത്തോലിക്കാ സംഘടനകളാണ്.കോവിഡ്‌ മഹാമാരിക്ക് ഇടയിലും തങ്ങളുടെ ശ്രമകരമായ ജോലി വളരെ മനോഹരമായി ചെയ്തു വരുന്ന ഇരു സംഘടനകൾക്കും പാപ്പ തന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.…

ലോക മിഷൻ ദിനം: അനുകമ്പയുടെ ദൗത്യത്തിനായി ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുന്നു

🌷🌷🌷🌷🌷🌷🍂🍂🍂🍂🍂🌷🌷🌷🌷🌷🌷🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 2021 ലെ ലോക മിഷൻ ദിനത്തിനായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്ത തീം ആണ് അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ നിന്ന് എടുത്ത “ഞങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ നമുക്ക് കഴിയില്ല”, ഒക്ടോബർ 24 ന് മിഷൻ ദിനം ആചരിക്കും. “ഒരിക്കൽ നാം…

ബൈബിളിലെ ദാവീദ് രാജാവിന്റെ കാലത്തേതെന്നു കരുതുന്ന പര്‍പ്പിള്‍ (ധൂമ്രവര്‍ണം) ചായം ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി

ടെല്‍ അവീവ്: ജറുസലെമിന് 220 കിലോമീറ്റര്‍ തെക്ക് തിമ്‌നായില്‍ സ്ലേവ്‌സ് ഹില്‍സ് എന്ന ഉത്ഖനനമേഖലയില്‍നിന്നു കണ്ടെത്തിയ തുണിക്കഷണത്തിലാണു ചായമുണ്ടായിരുന്നത്. കാര്‍ബണ്‍ ഡേറ്റിംഗില്‍ ബിസി 1000നടുത്തു ഉപയോഗിച്ചിരിന്നതെന്ന് കണ്ടെത്തിയത്. രാജാവ്, ഉന്നതകുലജാതര്‍, പുരോഹിതര്‍ മുതലായവര്‍ മാത്രമാണ് മൂവായിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നിറത്തിലുള്ള…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️സുവിശേഷവത്ക്കരണത്തെയും മനുഷ്യ ജീവനെയും കുറിച്ച് പാപ്പാ!🔥✍️🔥✍️<കർത്താവ് നാമോരോരുത്തരുമായും സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ തീവ്രമായി അഭിലഷിക്കുന്നുവെന്ന് മാർപ്പാപ്പാ.

ഇക്കൊല്ലത്തെ പ്രേഷിതദിനത്തിനുള്ള തന്റെ സന്ദേശം പരസ്യപ്പെടുത്തിയ വെള്ളിയാഴ്ച (22/01/21) പ്രസ്തുത സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്തു കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. “എല്ലാവരെയും വിളിക്കാനും അവരായിരിക്കുന്ന അവസ്ഥയിൽ അവരുമായി സൗഹൃദസംഭാഷണത്തിൽ ഏർപ്പെടാനുമുള്ള കർത്താവിന്റെ തീവ്രാഭിലാഷത്തിൽ നിന്നാണ് സുവിശേഷവത്ക്കരണ ചരിത്രത്തിന്റെ…

മനുഷ്യക്കടത്തിനെതിരെ “പ്രാർത്ഥനയുടെ മാരത്തോൺ”

ഫെബ്രുവരി 8, വിശുദ്ധ ജോസഫ് ബക്കീത്തയുടെ അനുസ്മരണനാളിൽ…. ഫെബ്രുവരി 8 മനുഷ്യക്കടത്തിന് എതിരായ പ്രാർത്ഥനയുടെയും അവബോധത്തിന്‍റെയും 7-Ɔമത് രാജ്യാന്തര ദിനമായി ആചരിക്കും. മനുഷ്യക്കടത്തിന് എതിരായി പ്രവർത്തിക്കുന്ന സന്ന്യാസ സമൂഹങ്ങളുടെ ആഗോള സംഘടനയായ “താളിത-കൂമി”ന്‍റെയും (Talitha Kum) പാപ്പാ ഫ്രാൻസിസ് അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും…

അനുകമ്പയുടെ ദൗത്യം അടിയന്തിരാവശ്യം.പാപ്പായുടെ ലോക പ്രേഷിതദിന സന്ദേശം.

പരിമിതികളും പ്രതിബന്ധങ്ങളും സകലരേയും സകലത്തേയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണെന്ന് മാർപ്പാപ്പാ. അനുവർഷം ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയ്ക്ക് തൊട്ടു മുമ്പുള്ള ഞായറാഴ്ചയാണ് തിരുസഭ ലോക പ്രേഷിതദിനം ആചരിക്കുന്നത്. ഇക്കൊല്ലം ഒക്ടോബർ 24-നായിരിക്കും ഈ ദിനാചരണം. വിമോചനസന്ദേശത്തിൽ നിന്ന് ആരും…

നമ്മുക്ക് കഴിയില്ലെന്ന് മറ്റുള്ളവർ വിധിയെഴുതിയ കാര്യം ചെയ്തുകാണിക്കുന്നതും വിജയമാണ്.

റൈറ്റ് ബ്രദേഴ്സ് ആദ്യത്തെ വിമാനം പറത്തുന്നതിനു മുൻപേ ന്യൂയോർക്ക് ടൈംസ് എന്ന പത്രം അതിൻ്റെ മുഖപ്രസംഗത്തിൽ (1903 ഡിസംബർ 10) റൈറ്റ് ബ്രദേഴ്സിൻ്റെ ശ്രമം വിഫലമായിത്തീരുമെന്ന് പ്രവചിച്ചു. എന്നാൽ അതുകഴിഞ്ഞ് ഒരാഴ്ചക്കു ശേഷം റൈറ്റ്ബ്രദേഴ്സ് വളരെ വിജയകരമായി അവരുടെ ദൗത്യം പൂർത്തിയാക്കി.…