• ബുധൻ. ജനു 19th, 2022

Cat-NewGen

Language of Jesus and His Church is Love

Month: ഡിസംബർ 2020

  • Home
  • 2020 ലോകത്തിൽ കൊല്ലപ്പെട്ടത് 20 മിഷണറിമാർ.

2020 ലോകത്തിൽ കൊല്ലപ്പെട്ടത് 20 മിഷണറിമാർ.

വറ്റിക്കാൻ : 2020 ലോകത്തിൽ 20 മിഷണറിമാർ കൊല്ലപ്പെട്ടതായി വറ്റിക്കാൻ കൊല്ലപ്പെട്ട 20 “മിഷനറിമാർ” യിൽ പുരോഹിതന്മാർ, പുരുഷ മതവിശ്വാസികൾ, കന്യാസ്ത്രീകൾ, സെമിനാരിക്കാർ സാധാരണക്കാർ ഉൾപ്പെടുന്നു. സ്നാപനമേറ്റ എല്ലാവർക്കുമായി ഫിഡെസ് “മിഷനറി” എന്ന പദമാണ് ഉപയോഗിക്കുന്നതു. ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പസ്തോലിക…

പ്രാര്‍ത്ഥനയില്‍ ഉയരേണ്ട നന്ദിയുടെ വികാരം

*കൃതജ്ഞത ക്രിസ്തുവിലേക്ക് നയിക്കുന്നു. *ലോകത്തെ മികച്ചതായി രൂപപ്പെടുത്തുന്നു ലോകം പുതുവർഷത്തിന്‍റെ പടിവാതിക്കലിലായിരിക്കുന്ന പശ്ചാത്തലത്തിൽ “കൃതജ്ഞത”യെ അടിസ്ഥാനമാക്കിയുള്ള ചിന്തകളായിരുന്നു പാപ്പാ പങ്കുവെച്ചത്. ആമുഖം ‘പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്കേവർക്കും ശുഭദിനം ആശംസിക്കുന്നു’ എന്ന അഭിസംബോധനയ്ക്ക് ശേഷം ‘കൃതജ്ഞതാ പ്രാർത്ഥനയെക്കുറിച്ചുള്ള ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ…

*നന്ദി ലോകത്തെ നല്ലതാക്കുന്നൂ, പ്രത്യാശ പകരുന്നു: ഫ്രാൻസിസ് പാപ്പ*

പ്രാർഥനാ ജീവിതത്തിൽ നന്ദിക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് പത്ത് കുഷ്ഠരോഗികളുടെ ഉപമ ഉദ്ധരിച്ച് കൊണ്ട് പറഞ്ഞു.സമൂഹത്തിൽ ഒറ്റപ്പെട്ട, ശാരീരികമായും മാനസികമായും വേദന അനുഭവിച്ച കുഷ്ഠ രോഗികളെ ഈശോ സാന്ത്വന പെടുത്തുന്നു.കരുണക്ക് വേണ്ടിയുള്ള അവരുടെ കരച്ചിൽ ദൈവത്തിന്റെ കാതുകളിൽ എത്തി. എന്നാല് പോകും…

യൂറോപ്പിലെ ഈ വർഷത്തെ ഏറ്റവും വലിയ പുൽക്കൂട് എന്ന നേട്ടം ഗ്രീസിന് സ്വന്തം

തെസ്സലോനിക്ക: ഈ വർഷം ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച നേട്ടമായി ഗ്രീസിലെ തെസ്സലോനിക്ക നഗരം. ഗ്രീക്ക് മദ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്യതതു. പ്രശസ്ത ഹോട്ടലായ ന്യൂവല്ലേയിലെ, സ്റ്റാർവോസ് നിയാർക്കോസ് ഫൗണ്ടേഷന്റെ സാംസ്കാരിക കേന്ദ്രത്തിലാണ് പുൽക്കൂട് പ്രദർശിപ്പിച്ചത് എന്ന്…

നാസികള്‍ കൊള്ളയടിച്ച 16ാം നൂറ്റാണ്ടിലെ പള്ളിമണി പോളണ്ടിലെ ദേവാലയത്തിലേക്ക്.

വാര്‍സോ: രണ്ടാം ലോകമഹായുദ്ധക്കാലത്ത് തെക്കന്‍ പോളണ്ടിലെ ദേവാലയത്തില്‍ നിന്നും നാസികള്‍ കൊള്ളയടിച്ച പള്ളി മണി സ്ലാവിസിസ് പട്ടണത്തിലെ സെന്റ്‌ കാതറിന്‍ ദേവാലയത്തില്‍ തിരിച്ചെത്തിക്കും. 465 വര്‍ഷം പഴക്കമുള്ള ഈ ഭീമന്‍ പള്ളി മണി എഴുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക്ശേഷമാണ് തിരിച്ചു പോളണ്ടിൽ എത്തുന്നത്. യുദ്ധകാലത്ത്…

*”ഞാന്‍ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും” (മത്താ. 12:44)*

“ഞാന്‍ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും” (മത്താ. 12:44)2020 -ൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ച പിഴവുകളെ തിരുത്തി പുതിയ തീരുമാനങ്ങളുമായി പുതു വർഷത്തിലേക്ക് കാലെടുത്തു വയ്ക്കാൻ നാം ഒരുങ്ങുകയാണ്. എന്നാൽ പുതിയ തീരുമാനങ്ങൾ എടുത്തതുകൊണ്ട് മാത്രം നമുക്ക് സംഭവിച്ച പിഴവുകളെ, പ്രലോഭനങ്ങളെ…

നൈജീരിയൻ മെത്രാനെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി.

നൈജീരിയ :കിഴക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഓവർറി കത്തോലിക്കാ അതിരൂപതയുടെ സഹായ മെത്രാൻ മോസസ് ചിക്വെയെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയി.ഞായറാഴ്ച രാത്രി, ഒവെറി നഗരത്തിൽ നിന്ന് ഒരു മൈൽ അകലെയുള്ള തന്റെ വസതിയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ‘തട്ടിക്കൊണ്ടുപോകൽ ഇന്ന് നൈജീരിയയുടെ…

യൗസേപ്പിതാവിന് പ്രായം എത്രയുണ്ട്….?യൗസേപ്പിതാവ് വൃദ്ധനാണൊ….?

യൗസേപ്പിതാവിനെക്കുറിച്ചുള്ള നമ്മുടെ വിശ്വാസം വിശുദ്ധൻ വൃദ്ധനാണെന്നാണ്. ഒട്ടുമിക്ക ചിത്രങ്ങളിലും യൗസേപ്പിതാവ് വൃദ്ധരൂപത്തിലുമാണ്. എന്നാൽ വിശുദ്ധന്റെ പ്രായത്തെക്കുറിച്ച് പല വിരുദ്ധാഭിപ്രായങ്ങളുമുണ്ട്. ‘ദ ക്രൈസ്റ്റ് ഡൈഡ് ‘ എന്ന പുസ്തകത്തിൽ പറയുന്നത് ജോസഫിന് 20നും 26നും മധ്യേ പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ദൈവമനുഷൃന്റെ സ്നേഹഗീതയിൽ പറയുന്നത്‌…

*സാമൂഹ്യ അകലത്തിന്റെ കാലത്തിൽ ഹൃദയം കൊണ്ട് അടുത്ത് ഫ്രാൻസിസ് പാപ്പ*

കോവിഡ് കാലത്ത് അപ്പസ്തോലിക യാത്രകൾ ഒന്നും നടത്തി ഇല്ലെങ്കിലും ഹൃദയം കൊണ്ട് ലോകമെമ്പാടുമുള്ള ജനങ്ങളോട് പാപ്പ അടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ പാപ്പയുടെ സന്ദേശങ്ങളും വിശുദ്ധ കുർബാനയർപ്പണവും ലക്ഷകണക്കിന് ആളുകൾ ആകാംഷയോടെ സ്വീകരിച്ചു.കാലം സ്മാർട്ട് ആയപ്പോൾ പാപ്പയും തന്റെ ദൗത്യം സമർഥമായി നിർവഹിച്ചു.…

“പരിത്യക്തരായവരും ദൈവമക്കളാണ്…” -പാപ്പാ ഫ്രാന്‍സിസ്ഡിസംബര്‍ 29, ചൊവ്വാഴ്ച വത്തിക്കാനിലെ പാവങ്ങളുടെ ക്ലിനിക്ക് സന്ദർശിച്ചശേഷം ട്വിറ്റെറില്‍ കണ്ണിചേര്‍ത്ത സന്ദേശം “പരിത്യക്തരായ സകലരും ദൈവമക്കളാണെന്നു പറയുവാന്‍ ദൈവപുത്രനും ജനിച്ചത് പരിത്യക്തനായിട്ടാണ്. ജീവിതത്തിന്‍റെ കുറവുകളെ ആര്‍ദ്രമായ സ്നേഹത്തോടെ ഉള്‍ക്കൊള്ളുവാന്‍ നമ്മെ പഠിപ്പിക്കുന്നതിനായി ദുര്‍ബലനും പരിക്ഷീണിതനുമായ ഏതൊരു കുഞ്ഞിനെയും പോലെയാണ് അവിടുന്നു ഭൂജാതനായത്.”