• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

📖 വചന വിചിന്തനം 📖

Fr. Jijo Muttel

ByFr. Jijo Muttel

ഡിസം 29, 2021

“പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍ ദൈവാലയത്തിലേക്കു വന്നു” (ലൂക്കാ 2:27)

പരിശുദ്ധാത്മാവിന്റെ പ്രേരണ അനുസരിച്ച് ജീവിച്ചപ്പോൾ ശിമയോനു രക്ഷകനെ കാണാൻ സാധിച്ചതു പോലെ, ആത്മാവിന്റെ പ്രേരണ അനുസരിച്ച് നാം ജീവിക്കുമ്പോൾ വിശുദ്ധിയിൽ ജീവിക്കാനും നിത്യരക്ഷ പ്രാപിക്കാനും നമുക്ക് സാധിക്കും. നമ്മുടെ ഉള്ളിലുള്ള ആത്മാവിനെ ഉജ്ജ്വലിപ്പിക്കുവാൻ നാം പരിശ്രമിക്കണം. അവിടുത്തെ ശക്തിയിൽ ആശ്രയിച്ചു ജീവിക്കുവാൻ നമുക്ക് സാധിക്കണം. അപ്പോൾ ദൈവത്തെ കണ്ടുമുട്ടുവാൻ നമുക്ക് സാധിക്കും. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Dec. 29)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

Related Post

ആരാണ് എൻ്റെ അയൽക്കാരൻ(ലൂക്കാ.10:29). വളരെ നിർദ്ദോഷവും ആത്മാർത്ഥത നിറഞ്ഞതുമായ ഒരു ചോദ്യമായി നമുക്കിത് തോന്നുമെങ്കിലും യേശുവിനെ പരീക്ഷിക്കുക മാത്രമായിരുന്നു(ലൂക്കാ.10:25) ഇവിടെ ചോദ്യകർത്താവിൻ്റെ ഉദ്ദേശം.
ദൈവം പറയുന്നത് വരെ പാപ്പ സ്ഥാനത്ത് തുടരുമെന്നും തൽക്കാലം രാജിയില്ലെന്നും ഫ്രാൻസീസ് പാപ്പാ പറഞ്ഞു
ഉറച്ച ലക്ഷ്യബോധത്തോടു കൂടിയുള്ള നിരന്തരമായ പരിശ്രമം ഒന്നുമാത്രമാണ് ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെയും വീഴ്ചകളെയും ഫലപ്രദമായി അതിജീവിക്കുന്നതിന് നമ്മുടെ മുന്നിലുള്ള ഏറ്റവും നല്ല ഒറ്റമൂലി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed